പത്തനംതിട്ട: പത്തനംതിട്ടയില്‍ യാത്രക്കാരെ വളഞ്ഞിട്ട് തല്ലിയ സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്.ഐ എസ്. ജിനുവിനെയും ഒരു കോണ്‍സ്റ്റബിളിനെയുമാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ നേരത്തെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെയാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. ഡി.ഐ.ജി അജിത ബീഗത്തിന്റേതാണ് നടപടി. മര്‍ദനം നേരിട്ട യാത്രക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. ജിനുവിന് പുറമെ സസ്പെന്‍ഷന്‍ നേരിട്ട ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ വ്യക്തമല്ല. പത്തനംതിട്ടയില്‍ വിവാഹം കഴിഞ്ഞ് മടങ്ങുകയായിരുന്ന 20 […]
Source link
പത്തനംതിട്ടയിലെ പൊലീസ് അതിക്രമം; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
Date: