ഇറ്റാനഗർ: കഴിഞ്ഞ 32 വർഷങ്ങൾക്കുള്ളിൽ അരുണാചൽ പ്രദേശിലെ 110 ഹിമാനികൾ ഇല്ലാതായതായി റിപ്പോർട്ട്. 1988 നും 2020 നും ഇടയിൽ 110 ഹിമാനികൾ അപ്രത്യക്ഷമായതായി ജേണൽ ഓഫ് എർത്ത് സിസ്റ്റം സയൻസിൽ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനം പറയുന്നു. 1988ൽ സംസ്ഥാനത്ത് 585.23 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 756 ഹിമാനികൾ ഉണ്ടായിരുന്നു. 2020 ആയപ്പോഴേക്കും ഹിമാനികളുടെ എണ്ണം 646 ആയി കുറഞ്ഞു, അവയുടെ ആകെ വിസ്തീർണ്ണം 275.381 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. ഇത് ഏകദേശം 16.94 ചതുരശ്ര […]
Source link
32 വർഷത്തിനിടെ അരുണാചൽ പ്രദേശിൽ 110 ഹിമാനികൾ ഇല്ലാതായി; റിപ്പോർട്ട്
Date: