തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നു. ശ്യാം ബി. കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. ഇതുസംബന്ധിച്ച ബില്‍ നാളെ (ബുധന്‍) മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കും. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാന്‍ സി.പി.ഐ.എം നേരത്തെ രാഷ്ട്രീയ തീരുമാനം എടുത്തിരുന്നു. സര്‍വകലാശാലയില്‍ എസ്.സി/എസ്.ടി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ലഭിക്കുമെന്നാണ് വിവരം. തീരുമാനത്തില്‍ ഏതാനും മന്ത്രിമാര്‍ നേരത്തെ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. എസ്.എഫ്.ഐയും സി.പി.ഐ.എമ്മും കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതില്‍ പ്രതിഷേധവും നടത്തിയിരുന്നു. എന്നാല്‍ നാളെ ബില്ലില്‍ അന്തിമ തീരുമാനം […]
Source link
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നു; ബില്‍ ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍
Date: