ഒട്ടാവ: 155 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കാനഡ, മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം. നികുതി ചുമത്തുമെന്ന് ട്രംപിന്റെ തീരുമാനം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്വതന്ത്ര വ്യാപാര കരാറിനെ ലംഘിക്കുന്നതാണെന്ന് ട്രൂഡോ ചൂണ്ടിക്കാട്ടി. നികുതി ചുമത്തുന്നത് അമേരിക്കന്‍ ജനതയ്ക്കകതും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നും 21 ദിവസത്തിനുള്ളില്‍ 125 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് […]
Source link
ട്രംപിന് മറുപടി; അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുമെന്ന് കാനഡ
Date: