കൊച്ചി: തൃപ്പൂണിത്തുറയില്‍ 15കാരന്‍ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചതില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി കുട്ടിയുടെ കുടുംബം. സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥി റാഗിങ്ങിന് ഇരയായിട്ടുണ്ടെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. മകന്‍ സ്‌കൂളില്‍ വെച്ച് ശാരീരിക-മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. കുട്ടി പഠിച്ചിരുന്ന തിരുവാണിയൂർ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കുടുംബത്തിന്റെ ഗുരുതര ആരോപണങ്ങള്‍. സ്‌കൂളിലെ ബാത്ത്‌റൂമില്‍ കൊണ്ടുപോയി ക്ലോസറ്റ് നക്കിപ്പിക്കുകയും മുഖം പൂഴ്ത്തിവെച്ച് ഫ്‌ലഷ് അടിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. നിറത്തിന്റെ പേരില്‍ മകന്‍ അധിക്ഷേപം […]
Source link
ക്ലോസറ്റ് നക്കിപ്പിച്ചു, ക്രൂരമായ മര്‍ദനവും; തൃപ്പൂണിത്തുറയില്‍ 15കാരന്‍ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചതില്‍ അമ്മയുടെ പരാതി
Date: