ജെറുസലേം: 110 ഫലസ്തീന്‍ ബന്ദികളുടെ മോചനം ആരംഭിച്ച് ഇസ്രഈല്‍. ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് എട്ട് ബന്ദികളെ മോചിപ്പിച്ചതിന് പിന്നാലെയാണ് ഇസ്രഈല്‍ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നത്. നിലവില്‍ 30 കുട്ടികളുള്‍പ്പെടെ 110 ഫലസ്തീന്‍ തടവുകാരെയാണ് ഇസ്രഈല്‍ മോചിപ്പിക്കുന്നത്. ജയിലില്‍ നിന്ന് പുറത്തുവരുന്നവരെ ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് പ്രാഥമിക വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ മോചനം ലഭിച്ചവരെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. മോചനം ലഭിച്ചവരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മുന്‍ സൈനികനും നാടക സംവിധായകനുമായ സക്കറിയ സുബൈദിയ്ക്ക് ഉള്‍പ്പെടെ […]
Source link
ഇസ്രഈലില്‍ നിന്ന് മോചനം; 110 ഫലസ്തീന്‍ ബന്ദികൾ പുറത്തേക്ക്
Date: