തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കുന്നതിനായി ആരംഭിച്ച പ്രിയദര്‍ശിനി പദ്ധതിയുടെ മണ്ഡല തല ഉദ്ഘാടനങ്ങള്‍ യു.ഡി.എഫ് നേതാക്കള്‍ നിര്‍വഹിച്ചതായി സി.പി.ഐ.എം നേതാവും മുന്‍ ധനമന്ത്രിയുമായ കെ.എന്‍. ബാലഗോപാല്‍....
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയും മുന്‍ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ എ. പത്മകുമാറിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് പത്മകുമാറിനെ 11 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍...
തൃശ്ശൂര്‍: സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതിയായ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി പദ്ധതിയെ പിന്തുണച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയം എന്നത് മാറ്റിവെച്ചാല്‍ സി.പി ജോണ്‍ നല്ല പ്ലാനിങ്ങുള്ള ആളാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും...
ടെഹ്‌റാന്‍: ഇറാനിലെ ജനങ്ങളുടെ ഇഛാശക്തി ശത്രുക്കളുടെ മേല്‍ വിജയം നേടിയെന്ന് ഇറാന്‍. ഇറാനുമായുള്ള സമാധാന കരാര്‍ പൂര്‍ത്തിയായതായുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഇറാന്റെ പരമോന്നത സൈനിക കമാന്‍ഡിന്റെ പ്രസ്താവന....