തൃശ്ശൂര്‍: സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതിയായ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി പദ്ധതിയെ പിന്തുണച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയം എന്നത് മാറ്റിവെച്ചാല്‍ സി.പി ജോണ്‍ നല്ല പ്ലാനിങ്ങുള്ള ആളാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ഗതാഗതി മന്ത്രിയായ സി.പി ജോണും ചേര്‍ന്ന് പദ്ധതിയെ നല്ല വഴിക്ക് കൊണ്ടുവരുമെന്നും അതിനുള്ള മാനസികമായ ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ സൗജന്യ യാത്രയുടെ ഡെബിള്‍ ബെല്ലടിച്ചപ്പോള്‍ സ്ത്രീകളുടെ മനസില്‍ പുതിയ സ്വപ്നങ്ങള്‍ വിരിഞ്ഞ് തുടങ്ങിയിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ […]
Source link
സമൂഹത്തില്‍ കുറച്ച് ബ്ലസ്ഡായ സ്ത്രീകള്‍ സൗജന്യം വേണ്ടെന്ന് വെച്ചാല്‍ പദ്ധതി വന്‍ വിജയമാവും; പ്രിയദര്‍ശിനി പദ്ധതിയെ സ്വാഗതം ചെയ്ത് സുരേഷ് ഗോപി
Date:





