പാരീസ്: യു.എസും ഇറാനും സമാധാന കരാറില്‍ ഡിജിറ്റലായി ഒപ്പുവച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സില്‍ വച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ജി സെവന്‍ ഉച്ചകോടിക്കായി ഫ്രാന്‍സിലെത്തിയതായിരുന്നു ട്രംപ്. ‘കരാറെല്ലാം ഒപ്പു വെച്ചു’ എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണൊപ്പം ഉച്ചകോടിയില്‍ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങള്‍ ഭാഗികമായി ഒഴിവാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്റില്‍ വച്ച് കരാറില്‍ ഒപ്പുവയ്ക്കുമ്പോള്‍ ഹോര്‍മുസ് പൂര്‍ണമായും തുറക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനുമായുള്ള സമാധാന കരാര്‍ പൂര്‍ത്തിയായതായി യു.എസ് പ്രസിഡന്റ് […]
Source link
സമാധാന കരാറില്‍ ഡിജിറ്റലി ഒപ്പുവച്ചതായി ട്രംപ്; കരാറിലെ വ്യവസ്ഥകള്‍ ഇറാന് അഭിമാനകരമെന്ന് പെസെസ്‌കിയാന്‍
Date:





