26
October, 2026

A News 365Times Venture

26
Monday
October, 2026

A News 365Times Venture

Malayalam

മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ചു; ആലപ്പുഴയിൽ ഡി.വൈ.എസ്.പി കസ്റ്റഡിയില്‍

ആലപ്പുഴ: മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച ഡി.വൈ.എസ്.പി അനില്‍ കസ്റ്റഡിയില്‍. അപകടമായ രീതിയില്‍ വാഹനം ഓടിച്ചതിനെ തുടര്‍ന്നാണ് ഡി.വൈ.എസ്.പിയെ കസ്റ്റഡിയിലെടുത്തത്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പിയാണ് അനില്‍. അരൂര്‍ പൊലീസാണ് ഡി.വൈ.എസ്.പിയെ കസ്റ്റഡിയിലെടുത്തത്....

ദല്‍ഹിയിലെ മുസ്തഫാബാദിനെ ‘ശിവ് പുരി’യാക്കും; സത്യപ്രതിജ്ഞക്ക് മുമ്പേ ബി.ജെ.പി എം.എല്‍.എയുടെ പ്രഖ്യാപനം

ന്യൂദല്‍ഹി: 2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ പ്രഖ്യാപനവുമായി നിയുക്ത ബി.ജെ.പി എം.എല്‍.എ മോഹന്‍ സിങ് ബിഷ്ത്. ദല്‍ഹിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മുസ്തഫാബാദിന്റെ പേര് ‘ശിവ് പുരി’ അല്ലെങ്കില്‍ ‘ശിവ് വിഹാര്‍’...

വിദേശ ജയിലുകളില്‍ 10000ത്തിലധികം ഇന്ത്യന്‍ തടവുകാര്‍; ഏറ്റവും കൂടുതല്‍ സൗദിയിലും യു.എ.ഇയിലും

ന്യൂദല്‍ഹി: വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ 10000ത്തിലധികം ഇന്ത്യക്കാരായ തടവുകാരുണ്ടെന്ന് റിപ്പോര്‍ട്ട്. വിചാരണ തടവുകാര്‍ ഉള്‍പ്പെടെ 10152 പേര്‍ വിദേശജയിലുകളില്‍ ഉണ്ടെന്നാണ് കണക്ക്. സൗദി അറേബ്യ, കുവൈറ്റ്, യു.എ.ഇ, ഖത്തര്‍, നേപ്പാള്‍, പാകിസ്ഥാന്‍, യു.എസ്,...

ഒരു പുലയസ്ത്രീ മുഖ്യമന്ത്രിയാവാന്‍ ഇനിയും എത്രകാലമെടുക്കും?: സ്വാമി സച്ചിദാനന്ദ

ആലപ്പുഴ: കേരളത്തില്‍ ഒരു പുലയസ്ത്രീ മുഖ്യമന്ത്രിയാവാന്‍ ഇനിയും എത്രകാലമെടുക്കുമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. കേരള പുലയ മഹാസഭ പോഷകസംഘടനകളുടെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന കണ്‍വെന്‍ഷന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

ഇസ്രഈലുകാരെ അലാസ്കയിലേക്ക് കൊണ്ടുപോകൂ, നെതന്യാഹുവിനെയും ട്രംപിനെയും പരിഹസിച്ച് സൗദി

റിയാദ്: സൗദി അറേബ്യയിൽ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശത്തെ പരിഹസിച്ച് സൗദി ഷൂറ കൗൺസിലിലെ അംഗമായ യൂസഫ് ബിൻ ട്രാഡ് അൽ-സാദൂൺ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...