23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

Malayalam

എഴുത്തുകാര്‍ സര്‍ക്കാരുമായി സഹകരിച്ച് പോകണമെന്ന പരാമര്‍ശം; എം. മുകുന്ദന്റേത് അവസരവാദമെന്ന് ജി. സുധാകരന്‍

കോഴിക്കോട്: എഴുത്തുകാരന്‍ എം. മുകുന്ദനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് ജി. സുധാകരന്‍. സര്‍ക്കാരുമായി എഴുത്തുകാര്‍ സഹകരിച്ച് പോകണമെന്ന എം. മുകുന്ദന്‍ പറഞ്ഞത് അവസരവാദമാണെന്ന് ജി. സുധാകരന്‍ പറഞ്ഞു. ആര്‍ട്ടിസ്റ്റ് കേശവന്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം...

ദല്‍ഹിയിലെ ആം ആദ്മിയുടെ തോല്‍വിക്ക് കാരണം യമുനയുടെ ശാപം; അതിഷിയോട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ന്യൂദല്‍ഹി: 2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെടാന്‍ കാരണം യമുന നദിയുടെ ശാപമാണെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന. രാജിക്കത്ത് കൈമാറാന്‍ രാജ്ഭവനിലെത്തിയ മുന്‍ മുഖ്യമന്ത്രി അതിഷി മാര്‍ലേനയോടാണ്...

പുസ്തകം വിറ്റ് പൊതുക്രമം തകര്‍ത്തെന്ന് ആരോപണം; ജെറുസലേമിലെ ലൈബ്രറി ഉടമകള്‍ ഇസ്രഈല്‍ കസ്റ്റഡിയില്‍

ഗസ: ജെറുസലേമില്‍ ലൈബ്രറി നടത്തിവന്നിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഇസ്രഈല്‍. മഹ്‌മൂദ് മൗനയും അഹമ്മദ് മൗനയുമാണ് അറസ്റ്റിലായത്. പുസ്തകങ്ങള്‍ വിറ്റ് ഇരുവരും പൊതുസമാധാനം തകര്‍ത്തെന്ന് ആരോപിച്ചാണ് ഇസ്രഈല്‍ പൊലീസിന്റെ നടപടി. ജെറുസലേമിലെ...

യു.എസില്‍ പുതിയ നാണയങ്ങളുടെ നിര്‍മാണം നിര്‍ത്തിവെക്കും: ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: പുതിയ നാണയങ്ങളുടെ നിര്‍മാണം നിര്‍ത്തിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാണയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ചെലവ് പാഴ്‌ചെലവാണെന്നും പുതിയ പെന്നികള്‍ അച്ചടിക്കുന്നത് നിര്‍ത്താന്‍ ട്രഷറി വകുപ്പിനോട് നിര്‍ദേശിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു....

മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ രാജി; മണിപ്പൂര്‍ നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചതിന് പിന്നാലെ ഇന്ന് മുതല്‍ നടക്കാനിരുന്ന നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു. ഫെബ്രുവരി 10 മുതല്‍ സംസ്ഥാന നിയമസഭ വിളിച്ചുചേര്‍ക്കുമെന്ന ഉത്തരവ് ഇതിനകം അസാധുവാക്കുന്നുവെന്ന് മണിപ്പൂര്‍ ഗവര്‍ണര്‍...