24
August, 2026

A News 365Times Venture

24
Monday
August, 2026

A News 365Times Venture

Malayalam

ഭുവനേശ്വർ: ‘ഉത്കർഷ് ഒഡീഷ – മേക്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025’ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

ഭുവനേശ്വർ, ജനുവരി 28, 2025: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്കർഷ് ഒഡീഷ – മേക്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 എന്ന രണ്ടു ദിവസത്തെ ഗംഭീരമായ ആഗോള നിക്ഷേപ സമ്മേളനം ഉദ്ഘാടനം ചെയ്തു....

കുംഭമേള; തിക്കിലും തിരക്കിലും പെട്ട് 15 ഓളം പേർ മരണപ്പെട്ടതായി റിപ്പോർട്ട്

പ്രയാഗ്‌രാജ്: കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 15 ഓളം പേർ മരണപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്. രണ്ടാം ഷാഹി സ്‌നാന ദിനമായ മൗനി അമാവാസിയോടനുബന്ധിച്ച് പതിനായിരക്കണക്കിന് ആളുകൾ ത്രിവേണി സംഗമത്തിൽ തടിച്ചുകൂടിയതോടെ അവിടെ...

വർഗീയതക്കും പ്രകോപനപരമായ പ്രസംഗങ്ങൾക്കുമിടയിൽ മഹാ കുംഭ ധർമ സൻസദിൽ ‘സനാതൻ ബോർഡിന്’ അംഗീകാരം

ന്യൂദൽഹി: വഖഫ് ബോർഡ് പോലെ രാജ്യത്തെ വിവിധ ഹിന്ദു ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും സ്വത്തുക്കളുടെ പരിപാലനത്തിനും നിയന്ത്രണത്തിനും വേണ്ടി ‘സനാതൻ ബോർഡിന് അംഗീകാരം നൽകി മഹാ കുംഭ ധർമ സൻസദ്. മഥുര ആസ്ഥാനമായുള്ള  കഥാകാരൻ...

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനാവില്ല; ഇസ്രഈലികളെ ഗ്രീന്‍ലാന്‍ഡിലേക്ക് മാറ്റൂ: ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി

ടെഹ്‌റാൻ: ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് ഈജിപ്തിലേക്ക് ജോര്‍ദാനിലേക്കോ മാറ്റണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടിനെതിരെ വിമർശനവുമായി ഇറാന്‍. ഗസയില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന ആശയം അംഗീകരിക്കാനാവില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി പറഞ്ഞു....

പഹൽഗാമിലെ പാരിസ്ഥിതിക നശീകരണം തുറന്നുകാട്ടി; സർക്കാർ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി ജമ്മു കശ്മീർ ഭരണകൂടം

ശ്രീനഗർ: കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹൽഗാം ഹെൽത്ത് റിസോർട്ടിൽ നടക്കുന്ന അനധികൃത നിർമാണവും പരിസ്ഥിതി നശീകരണവും തുറന്ന് കാട്ടിയ മുതിർന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ സർക്കാർ സ്ഥലം...