വാഷിങ്ടൺ: ജീവൻരക്ഷാ മരുന്നുകളുടെയും നവജാത ശിശുക്കൾക്കുള്ള മെഡിക്കൽ സപ്ലൈകളുടെയും വിതരണം നിർത്താൻ ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എച്ച്.ഐ.വി, മലേറിയ, ക്ഷയം എന്നീ രോഗങ്ങൾക്കുള്ള ജീവൻരക്ഷാ മരുന്നുകളുടെ വിതരണം നിർത്തിവെക്കാനാണ് ട്രംപ്...
കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സമസ്ത സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ. അന്യസ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയില്‍ മറവേണമെന്ന് അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. നൂറുല്‍ ഹുദാ വനിതാ ശരീഅത്ത് കോളേജിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അബ്ദുല്ല മുസ്‌ലിയാർ....
കൊച്ചി: അച്ചടക്ക നടപടിയുടെ ഭാഗമായി ഫെഫ്കയില്‍ പുറത്താക്കപ്പെട്ടവരുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി നടിയും ഡബ്ലിയു.സി.സി അംഗവുമായ പാര്‍വതി തിരുവോത്ത്. ജോലി ചെയ്യാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണ് പ്രവര്‍ത്തകര്‍ നടത്തുന്നതെന്നും പാര്‍വതി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ്...
ഗസ: ഗസയിൽ സ്വന്തം പൗരനെ തന്നെ കൊലപ്പെടുത്തി ഇസ്രഈൽ സൈന്യം. ചൊവ്വാഴ്ച സെൻട്രൽ ഗസയിലെ ഒരു നിർമാണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഇസ്രാഈൽ പൗരനെ സൈന്യം അബദ്ധത്തിൽ കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്...
തൃശൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോത്സവത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദിച്ചതിന് ശേഷം കെ.എസ്.യു പ്രവര്‍ത്തകര്‍ ആംബുലന്‍സ് ദുരുപയോഗം ചെയ്തതിന്റെ ചിത്രം പുറത്ത്. പ്രതികളായ കെ.എസ്.എയു നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍...