5
December, 2025

A News 365Times Venture

5
Friday
December, 2025

A News 365Times Venture

Malayalam

ആദിവാസി വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം; ഫോറസ്റ്റ് ഓഫീസര്‍ പി.പി. ജോണ്‍സന്‍ പിടിയില്‍

തൃശൂര്‍: അതിരപ്പള്ളിയില്‍ വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം. വാഴച്ചാല്‍ ഡിവിഷന് കീഴിലെ സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പി.പി. ജോണ്‍സനാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കോട്ടയം സ്വദേശിയായ ഇയാളെ...

ഫ്രഷ് കട്ട് ഫാക്ടറിയിലെ സംഘർഷം; താമരശ്ശേരിയിൽ നാളെ ഹർത്താൽ

കോഴിക്കോട്: താമരശ്ശേരിയിലെ കട്ടിപ്പാറയിൽ കോഴി മാലിന്യ സംസ്കരണ ഫാക്ടറിക്ക് തീയിട്ട സംഭവത്തിനു പിന്നാലെ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. ഓമശ്ശേരി, കോടഞ്ചേരി, താമരശ്ശേരി പഞ്ചായത്തുകളിലാണ് ഹർത്താൽ . അന്വേഷണം നടത്തണമെന്നും പ്രശ്നങ്ങൾക്ക് പരിഹാരം...

കട്ടിപ്പാറയിലെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ട് സമരക്കാർ; സ്ഥലത്ത് സംഘർഷം

കോഴിക്കോട്: താമരശ്ശേരിയിൽ കട്ടിപ്പാറയിലെ കോഴി മാലിന്യ സംസ്കരണ ഫാക്ടറിക്ക് തീയിട്ട് പ്രതിഷേധക്കാർ. പ്രതിഷേധക്കാർക്കുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പൊലീസുകാർക്കും പ്രതിഷേധക്കാർക്കും പരിക്കേറ്റു. പരിക്കേറ്റവരിൽ പ്രായമുള്ളവരും സ്ത്രീകളും കുട്ടികളുമുൾപ്പെടെയുണ്ടെന്നാണ് വിവരം. ഫാക്ടറി മാറ്റണമെന്നാവിശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ...

ജപ്പാനെ നയിക്കാന്‍ സനെയ് തകെയ്ച്ചി; രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി

ടോക്കിയോ: ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനെയ് തകെയ്ച്ചി. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍.ഡി.പി) നേതാവായ തകെയ്ച്ചി തീവ്ര വലതുപക്ഷ അനുഭാവി കൂടിയാണ്. കടുത്ത യാഥാസ്ഥിക-ദേശീയവാദ നിലപാട് പുലര്‍ത്തുന്ന നേതാവുമാണ് സനെയ് തകെയ്ച്ചി....

നവി മുംബൈയില്‍ തീപിടിത്തം; മൂന്ന് പേരടങ്ങുന്ന മലയാളി കുടുംബത്തിന് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്ര നവി മുംബൈയിലെ കെട്ടിടത്തില്‍ തീപിടിച്ച് നാല് മരണം. രഹേജ റെസിഡന്‍സി ഹൗസിങ് സൊസൈറ്റിയിലാണ് സംഭവം. ഇന്നലെ (തിങ്കള്‍) രാത്രിയോടെ വാഷിയിലെ ഒരു കോംപ്ലക്‌സിലാണ് അപകടമുണ്ടായത്. #WATCH | Navi Mumbai, Maharashtra:...