8
May, 2026

A News 365Times Venture

8
Friday
May, 2026

A News 365Times Venture

Malayalam

വോട്ടിന് നോട്ട്: ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച ബിന്ദു വിനയകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ബി.ജെ.പി

പാലക്കാട്: പാലക്കാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച ബി.ജെ.പി നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു. പ്രാദേശിക നേതാവ് ബിന്ദു വിനയകുമാറിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ അച്ചടക്ക...

ബി.ഡി.എസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടി

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ നടപടി. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസര്‍...

ഇറാനിൽ ഇതുവരെ പ്രയോഗിച്ചത് 18000 ബോംബുകൾ; വെളിപ്പെടുത്തലുമായി ഇസ്രഈൽ

ടെൽ അവീവ്: ഇറാനെതിരായുള്ള ഇസ്രഈൽ – അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇതുവരെ 18000 ബോംബുകൾ പ്രയോഗിച്ചെന്ന വെളിപ്പെടുത്തലുമായി ഇസ്രഈൽ. ആക്രമണം ആരംഭിച്ച ഫെബ്രുവരി 28 മുതലുള്ള 40 ദിവസത്തെ കണക്കാണിത്. 10800 ലധികം...

2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കമല ഹാരിസ്; ട്രംപിന് കീഴില്‍ അമേരിക്കയുടെ പ്രതിച്ഛായ മങ്ങിയെന്നും വിമര്‍ശനം

വാഷിങ്ടണ്‍: 2024ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാനൊരുങ്ങി മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. 2028 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് കമല ഹാരിസ്...

വനിതാ സംവരണ ബിൽ ഭേദഗതി; പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കാനൊരുങ്ങി കോൺഗ്രസ്

ന്യൂദൽഹി: വനിതാ സംവരണ ബിൽ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കാനൊരുങ്ങി കോൺഗ്രസ്. ഇന്നലെ (വെള്ളി) ചേർന്ന വർക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം, വനിതാ സംവരണ നിയമത്തെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ പുതിയ സെൻസസ്...