ന്യൂദല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ കാരണം രാഹുല്‍ ഗാന്ധിയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന വികാരം കോണ്‍ഗ്രസിനുളളില്‍ വളര്‍ന്നുവരികയാണെന്ന് ഫഡ്‌നാവിസ്...
ധാര്‍വാഡ്: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലവ് ജിഹാദ് കേസുകള്‍ വര്‍ധിച്ച് വരികയാണെന്ന ആരോപണവുമായി കേന്ദ്ര മന്ത്രി പഹ്ലാദ് ജോഷി. കര്‍ണാടക സര്‍ക്കാര്‍ വിഷയം ഗൗരവമായി തന്നെ പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജോഷി...
ന്യൂദല്‍ഹി: കേരളം, പുതുച്ചേരി, അസം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആഗോള ശ്രദ്ധായാകര്‍ഷിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്റര്‍നാഷണല്‍ ഇലക്ഷന്‍ വിസിറ്റേഴ്‌സ് പ്രോഗ്രാം വഴി 22 രാജ്യങ്ങളില്‍ നിന്നുള്ള 38 പ്രതിനിധികള്‍ എത്തിയതായും ഇലക്ഷന്‍ കമ്മീഷന്‍...
ന്യൂദല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ ആശ്വാസമായി കൂടുതല്‍ ഇന്ധനക്കപ്പലുകള്‍ ഇന്ത്യയിലേക്ക്. അമേരിക്കയും ഇറാനും തമ്മില്‍ രണ്ടാഴ്ചത്തെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് കടക്കുന്ന ആദ്യ ഇന്ത്യന്‍ കപ്പലായി എല്‍.പി.ജി ടാങ്കറായി...
ലഖ്നൗ: ലോകം നേരിടുന്ന ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ രാജ്യം പൂര്‍ണ സജ്ജമാണെന്നും ആഗോള സംഘര്‍ഷങ്ങളില്‍ നിന്നുള്ള വെല്ലുവിളികളെ നേരിടാന്‍ രാജ്യത്തിന് മതിയായ കരുതല്‍ ശേഖരമുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്....