തിരുവനന്തപുരം: യുദ്ധ സാഹചര്യത്തില്‍ മാറ്റിവെച്ച ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കും. പ്ലസ് വണ്‍ അഡ്മിഷന്‍ സമയം കണക്കിലെടുക്കുമ്പോള്‍ ഇനി കൃത്യ സമയത്ത് എസ്.എസ്.എല്‍.സി പരീക്ഷ നടത്താനാകില്ലെന്ന് വിലയിരുത്തിയതോടെയാണ് പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്....
കോട്ടയം: തെരഞ്ഞെടുപ്പിന് പിന്നാലെ കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരെ വിമര്‍ശനമുന്നയിച്ച ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്. സഭയെയും സഭാ നേതൃത്വത്തെയും മനപൂര്‍വം മോശക്കാരാക്കാനുള്ള ശ്രമമാണ് പി.സി. ജോര്‍ജ് നടത്തുന്നതെന്ന് കത്തോലിക്ക കോണ്‍ഗ്രസ്...
ന്യൂദല്‍ഹി: വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിലുള്ള മോദി സര്‍ക്കാരിന്റെ യൂ ടേണ്‍ ഭരണ പരാജയങ്ങള്‍ മറച്ചുവെക്കാനാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. വിദേശ നയത്തിലെ വലിയ തിരിച്ചടികളും ഇതിന് കാരണമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര...