റാമല്ല: വെസ്റ്റ് ബാങ്കിലെ നബ്‌ലസില്‍ മസ്ജിദിന്റെ കവാടത്തിന് തീവെച്ച് ഇസ്രഈലി കുടിയേറ്റക്കാര്‍. പള്ളിയുടെ ചുവരുകളില്‍ അക്രമികള്‍ വംശീയപരവും അധിക്ഷേപകരവുമായ മുദ്രവാക്യങ്ങളും എഴുതി. നബ്‌ലസിന് സമീപമുള്ള ടെല്‍ ഗ്രാമത്തിലാണ് സംഭവം. അബൂബക്കര്‍ അല്‍-സിദ്ദിഖ് മസ്ജിദിന്...
കൊച്ചി: രക്ഷാപ്രവര്‍ത്തനം ഒരിക്കലും ഒറ്റയ്ക്ക് നടത്തുന്ന ദൗത്യമല്ലെന്നും ഒരുമിച്ച് നിന്നാല്‍ നമുക്കതിന് കഴിയുമെന്നും കൊച്ചി മെട്രോ റെയില്‍. മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചതിന് പിന്നാലെയാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക പ്രതികരണം. ‘പില്ലറില്‍...
തിരുവനന്തപുരം: ആത്മീയ ഗുരുക്കന്മാരെ ദൈവത്തിന്റെ ഭാഗമായി കണക്കാക്കാത്തവര്‍ തെറ്റുകാരും വിഢികളും പ്രാകൃതരുമാണെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്‍. തമിഴ്‌നാട്ടിലെ ഒരു ആത്മീയ സംഘടനയുടെ പൊതു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ചിലര്‍...
രാജസ്ഥാന്‍: ദരിദ്രര്‍ക്കായി പുതപ്പ് വിതരണം ചെയ്യുന്ന പരിപാടിയില്‍ മുസ് ലിം സ്ത്രീകളോട് വിവേചനം കാണിച്ച് മുന്‍ ബി.ജെ.പി എം.പി. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ കരേഡ ഗ്രാമത്തിലാണ് സൗജന്യ പുതപ്പ് വിതരണത്തിനിടെ ബി.ജെ.പി നേതാവും...
തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊടിമരത്തിന്റെ പുനപ്രതിഷ്ഠ കേസില്‍ സുരേഷ് ഗോപി എം.പിയുടെ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പ്രത്യേക സംഘം ഞായറാഴ്ച തിരുവനന്തപുരത്ത് വെച്ച് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി. കൊടിമര പുനപ്രതിഷ്ഠയ്ക്കായി...