ടെഹ്‌റാൻ: യുദ്ധത്തിൽ കരസേനയെ വിന്യസിക്കുകയാണെങ്കിൽ അമേരിക്ക മറ്റൊരു വിയറ്റ്നാം യുദ്ധത്തിന് തയ്യാറായിക്കോളു എന്ന് മുന്നറിയിപ്പ് നൽകി ഇറാൻ വിദേശകാര്യ സഹമന്ത്രി സയീദ് ഖതീബ്സാദെഹ്. ‘വിയറ്റ്നാം യുദ്ധത്തിൽ എന്ത് സംഭവിച്ചു എന്ന് വായിച്ച് നോക്കു,’...
ടെഹ്റാന്‍: ഇറാനിലുടനീളം അടുത്തിടെയുണ്ടായ യു.എസ്-ഇസ്രഈലി വിരുദ്ധ പ്രതിഷേധങ്ങള്‍ എ.ഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ തളളി ഇറാന്റെ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി. അമേരിക്കന്‍ പ്രസിഡന്റിനെ സാഹചര്യത്തിന്റെ...
ടെഹ്റാന്‍: ഇസ്‌ലാമിക രാജ്യങ്ങള്‍ക്ക് തുറന്ന കത്തുമായി ഇറാന്റെ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി. ഇസ്ലാമിക രാജ്യങ്ങള്‍ക്ക് വിശ്വസനീയമായ പങ്കാളിയല്ലെന്ന് അമേരിക്ക തെളിയിച്ചിട്ടുണ്ടെന്നും ഇസ്രഈല്‍ ഭരണകൂടം അവരുടെ ശത്രുവാണെന്നും ലാരിജാനി പറഞ്ഞു. ഇറാനെതിരായ നിയമവിരുദ്ധ...
ഭോപ്പാല്‍: കോളേജ് ക്യാമ്പസിനുള്ളില്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ ഹിന്ദു വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തതിന് പിന്നാലെ ശുദ്ധീകരണ കര്‍മം നടത്തി ഹിന്ദുത്വ സംഘടനകള്‍. മാര്‍ച്ച് 11 ന് മധ്യപ്രദേശിലെ ഭോപ്പാലില്‍ സ്വാകാര്യ കോളേജില്‍ നടന്ന ഇഫ്താര്‍...
കൊച്ചി: തന്റെ പഴയ പരാമർശത്തിൽ വിശദീകരണം നൽകി വീണ്ടും വെട്ടിലായി ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാർ. ചെറുപ്പകാലത്ത് വീട്ടുജോലിക്ക് വന്നിരുന്നവർക്ക് കുഴികുത്തി കഞ്ഞി കൊടുത്തിട്ടുണ്ടെന്നും അത് കാണുമ്പോൾ കൊതിവരും എന്നായിരുന്നു കൃഷ്ണകുമാറിന്റെ പഴയ...