ന്യൂദല്‍ഹി: ഭീകര കേന്ദ്രങ്ങള്‍ക്ക് എതിരെ മാത്രമായിരുന്നു ആക്രമണമെന്ന് തുടക്കത്തില്‍ പാക്കിസ്ഥാനെ അറിയിച്ചിരുന്നുവെന്ന വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ തുറന്നുപറച്ചിലിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാക്കിസ്ഥാനെ ഇന്ത്യയുടെ നീക്കം അറിയിച്ചുവെന്നായിരുന്നു എസ്. ജയശങ്കറിന്റെ...
വാഷിങ്ടണ്‍: ഗസയിലെ ഇസ്രഈല്‍ അധിനിവേശം ശക്തമാകുന്നതിനിടെ പത്ത് ലക്ഷം ഫലസ്തീനികളെ ലിബിയയിലേക്ക് മാറ്റിപാര്‍പ്പിക്കാന്‍ യു.എസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് യു.എസ് സര്‍ക്കാരും ലിബിയയുടെ ഭരണനേതൃത്വവും ചേര്‍ന്നു ചര്‍ച്ചകള്‍ നടത്തിയതായി ഇതുമായി...
റായ്പൂർ: ഛത്തീസ്ഗഡിലെ മൊഹ്‌ല-മാൻപൂർ അംബാഗഡ് ചൗക്കി ജില്ലയിലെ 17 ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയെത്തി. മാവോയിസ്റ്റ് ബാധിത മേഖലയാണിത്. വനത്തോടടുത്ത് കിടക്കുന്ന ഗ്രാമങ്ങളിൽ മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിലാണ് ആദ്യമായി വൈദ്യുതി എത്തിയതെന്ന്...
മധുര: ക്രിസ്ത്യന്‍ വിവാഹം കഴിച്ചതിനാല്‍ പട്ടികജാതി (എസ്.സി) സംവരണം അവകാശപ്പെടാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്.. കന്യാകുമാരിയിലെ തെരൂര്‍ ടൗണ്‍ പഞ്ചായത്ത് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകയെ ഈ കാരണത്താല്‍ അയോഗ്യയാക്കി കൊണ്ടായിരുന്നു...
കൊല്ലം: റാപ്പര്‍ വേടനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ആര്‍.എസ്.എസ് നേതാവും കേസരി പത്രാധിപരുമായ എന്‍. ആര്‍. മധുവിനെതിരെ കേസ്. ഡി.വൈ.എഫ്.ഐ കൊല്ലം ജില്ല സെക്രട്ടറി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കലാപത്തിന് ആഹ്വാനം ചെയ്തതിന് ഭാരതീയ...