വാഷിങ്ടണ്‍: ഗസയിലെ ഇസ്രഈല്‍ അധിനിവേശം ശക്തമാകുന്നതിനിടെ പത്ത് ലക്ഷം ഫലസ്തീനികളെ ലിബിയയിലേക്ക് മാറ്റിപാര്‍പ്പിക്കാന്‍ യു.എസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് യു.എസ് സര്‍ക്കാരും ലിബിയയുടെ ഭരണനേതൃത്വവും ചേര്‍ന്നു ചര്‍ച്ചകള്‍ നടത്തിയതായി ഇതുമായി ബന്ധപ്പെട്ട വിവിധ ഉദ്യോഗസ്ഥര്‍ എന്‍.ബി.സി ന്യൂസിനോട് വ്യക്തമാക്കി. അമേരിക്കന്‍ മാധ്യമമായ എന്‍.ബി.സി ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗസ നിവാസികളെ സ്വീകരിക്കുന്നതിന് പകരമായി അമേരിക്ക മരവിപ്പിച്ച കോടിക്കണക്കിന് ഡോളര്‍ ലിബിയക്ക് വിട്ടുകൊടുക്കാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഈ ആരോപണം യു.എസ് […]
Source link
പത്ത് ലക്ഷത്തോളം ഫലസ്തീനികളെ ലിബിയയിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ യു.എസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്; നിഷേധിച്ച് സര്‍ക്കാര്‍
Date: