വാഷിങ്ടണ്‍: ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ ആഗോള ആധിപത്യത്തിന്റെ യുഗം അവസാനിച്ചുവെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ചൈനയും റഷ്യയും പോലുള്ള എതിരാളികള്‍ പല പ്രധാന...
ചണ്ഡിഗഡ്: വഖഫ് നിയമം മുസ്‌ലിങ്ങളുടെ സമ്പത്തുകള്‍ തട്ടിയെടുക്കാനുള്ളതും അടുത്ത ലക്ഷ്യം സിഖുകാരായിരിക്കാമെന്നും പഞ്ചാബ് കോണ്‍ഗ്രസ് മേധാവി അമരീന്ദര്‍ സിങ് രാജ വാറിങ്. മുസ്‌ലിങ്ങളുടെ 44 ലക്ഷം ഏക്കര്‍ ഭൂമി പിടിച്ചെടുക്കാനായാണ് കേന്ദ്രം ഗൂഢാലോചന...
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ 25,000 രൂപ കടം വാങ്ങിയതിനെ തുടര്‍ന്ന് ആദിവാസി കുടുംബത്തിന് നേരെ ക്രൂരതയെന്ന് റിപ്പോര്‍ട്ട്. കടം വാങ്ങിയ പണം നല്‍കാത്തതിനെ തുടര്‍ന്ന് കടം വാങ്ങിയയാളുടെ മകനെ ഈടായി പിടിച്ചുവച്ചുവെന്നും പിന്നാലെ...
തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എം എബ്രഹാമിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മുന്‍ ഹൈക്കോടതി ജഡ്ജി കമാല്‍പാഷ വീഡിയോ പിന്‍വലിച്ചു. ജസ്റ്റിസ് കമാല്‍പാഷ വോയിസ് എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു...
മോസ്‌കോ: ഉക്രൈനെതിരെ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ രണ്ടാമത്തെ രാത്രിയാണ് കീവില്‍ റഷ്യ വ്യോമാക്രമണവും ഡ്രോണാക്രമണവും നടത്തിയത്. തടവുകാരെ കൈമാറ്റം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം എന്നാണ്...