25
August, 2026

A News 365Times Venture

25
Tuesday
August, 2026

A News 365Times Venture

Malayalam

ഗൊഗോയ് പാക് ചാരനെന്ന് ആവര്‍ത്തിച്ച് ഹിമന്ത; അസം മുഖ്യമന്ത്രി സ്വയം നാണംകെടുകയാണെന്ന് മറുപടി

ഗുവാഹത്തി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എം.പിയുമായ ഗൗരവ് ഗൊഗോയ്ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഗൊഗോയ്‌യുടെ പാക് ബന്ധത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തണമെന്നും ഹിമന്ത...

യു.എസ്-ഇന്ത്യ വ്യാപാര കരാര്‍; രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമെന്ന് സി.പി.ഐ.എം

ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ രാജ്യത്തിന്റെ പരമാധികാരത്തിന് ഗുരുതരമായി ഭീഷണി ഉയര്‍ത്തുന്നുവെന്ന് സി.പി.ഐ.എം ദേശീയ നേതൃത്വം. യു.എസുമായുള്ള കരാറിന്റെ പൂര്‍ണരൂപം ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നും പരസ്യമാക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു. ഇന്ത്യന്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും...

പോയിന്റ് ബ്ലാങ്കില്‍ മുസ്‌ലിങ്ങള്‍ക്കുനേരെ പ്രതീകാത്മക വെടിയുതിര്‍ക്കല്‍; ഹിമന്ത ബിശ്വ ശര്‍മയുടെ വീഡിയോ പങ്കുവെച്ച് അസം ബി.ജെ.പി

ഗുവാഹത്തി: മുസ്‌ലിങ്ങള്‍ക്ക് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ വീഡിയോ പങ്കുവെച്ച് ബി.ജെ.പി. അസം ബി.ജെ.പി യൂണിറ്റിന്റെ എക്‌സ് ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പോയിന്റ് ബ്ലാങ്ക് ഷൂട്ട് എന്ന...

ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ ചേരില്ല; നയം വ്യക്തമാക്കി ഇറ്റലി

മിലാന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ആശയമായ ബോര്‍ഡ് ഓഫ് പീസി(സമാധാന ബോര്‍ഡ്-ബി.ഒ.പി) ല്‍ ചേരില്ലെന്ന് വ്യക്തമാക്കി ഇറ്റലി. രാജ്യത്തിന്റെ ഭരണഘടനാ പരിമിതികള്‍ കാരണമാണ് ബോര്‍ഡ് ഓഫ് പീസില്‍ ചേരാത്തതെന്ന് ഇറ്റലിയുടെ...

ജൂണില്‍ യുദ്ധം അവസാനിപ്പിച്ചിരിക്കണം; റഷ്യയ്ക്കും ഉക്രൈനും യു.എസ് സമയപരിധി നല്‍കി: സെലന്‍സ്‌കി

കീവ്: റഷ്യ-ഉക്രൈന്‍ യുദ്ധം ജൂണ്‍ മാസത്തോടെ അവസാനിപ്പിക്കണമെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയതായി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി. ഈ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം യു.എസ് ചെയ്യും. എല്ലാ നടപടികളുടെയും വ്യക്തമായ ഷെഡ്യൂള്‍ അവര്‍...