25
August, 2026

A News 365Times Venture

25
Tuesday
August, 2026

A News 365Times Venture

Malayalam

ജൂണില്‍ യുദ്ധം അവസാനിപ്പിച്ചിരിക്കണം; റഷ്യയ്ക്കും ഉക്രൈനും യു.എസ് സമയപരിധി നല്‍കി: സെലന്‍സ്‌കി

കീവ്: റഷ്യ-ഉക്രൈന്‍ യുദ്ധം ജൂണ്‍ മാസത്തോടെ അവസാനിപ്പിക്കണമെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയതായി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി. ഈ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം യു.എസ് ചെയ്യും. എല്ലാ നടപടികളുടെയും വ്യക്തമായ ഷെഡ്യൂള്‍ അവര്‍...

വിജയ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തും; ഡി.എം.കെയുടെ സ്ത്രീ വോട്ടുകള്‍ കവരും; നിര്‍മല സീതാരാമന്‍

ന്യൂദല്‍ഹി: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) വലിയ സ്വാധീനം ചെലുത്തിയേക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. ടി.വി.കെ മറ്റ് കക്ഷികളെ എത്രത്തോളം മോശമായി ബാധിക്കുമെന്ന് ഭാവിയില്‍ കണ്ടറിയാം....

മക്കള്‍ക്ക് പുറത്തിറങ്ങാനാകുന്നില്ല; പഠനം മുടങ്ങി; ചത്ത പശുവിന്റെ തോലെടുത്തതിന് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ ദളിത് യുവാവിന്റെ കുടുംബം ദുരിതത്തില്‍

ദിയോഗഡ്: ഒഡീഷയില്‍ തൊഴിലിന്റെ ഭാഗമായി ചത്ത പശുവിന്റെ തോലെടുത്തതിന്റെ പേരില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ യുവാവിന്റെ കുടുംബം ദുരിതത്തില്‍. മക്കള്‍ക്ക് പുറത്തിറങ്ങാനോ പഠിക്കാന്‍ പോകാനോ സാധിക്കുന്നില്ലെന്നും ഗ്രാമത്തിലെ ആരുടെയും സഹായം ലഭിക്കുന്നില്ലെന്നും കൊല്ലപ്പെട്ട...

മാര്‍ക്‌സിനെ സ്ഥാപിച്ച് അസമത്വത്തെ ഇല്ലാതാക്കണം; കാള്‍ മാര്‍ക്‌സിന്റെ പ്രതിമ ചെന്നൈയില്‍ സ്ഥാപിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍

ചെന്നൈ: ലോക പ്രശസ്ത ദാര്‍ശനികന്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ ചെന്നൈയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനാച്ഛാദനം ചെയ്തു. ചെന്നൈ എഗ്‌മോറിലെ കണ്ണിമാറ ലൈബ്രറിക്ക് മുന്നിലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതിമ അനാച്ഛാദനം ചെയ്തത്. ഇടതുപാര്‍ട്ടി...

ഇസ്‌ലാമാബാദ് ചാവേറാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്.ഐ.എസ്; മൂന്ന് പേര്‍ പിടിയില്‍

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ തലസ്ഥാന നഗരമായ ഇസ്‌ലാമാബാദിലുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്.ഐ.എസ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നിസ്‌കാരത്തിനായി തര്‍ലായ് പ്രദേശത്തെ ഇമാം ബര്‍ഗാഹ് ഖ്വസര്‍ ഇ ഖദീജത്തുല്‍ കുബ്ര ഷിയാ പള്ളിയില്‍ ഒത്തുചേര്‍ന്ന ആളുകള്‍ക്കിടയിലാണ്...