പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച് സംഭവത്തില്‍ മര്‍ദനമേറ്റ യുവാവിനെതിരെയും കേസ്. അസഭ്യം പറഞ്ഞതിനും കാറിന്റെ ചില്ല് എറിഞ്ഞ് പൊട്ടിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ഇത് ഒരു സ്വാഭാവിക നടപടി മാത്രമാണെന്നാണ്...
വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തില്‍ നിന്ന് യു.എസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് പടിയിറങ്ങുന്നു. മസ്‌ക് തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. യു.എസ് സര്‍ക്കാരിന്റെ പ്രത്യേക വകുപ്പായ ഡോജിന്റെ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി)...
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ക്ഷേത്രത്തിനകത്ത് വെച്ച് അഞ്ച് വയസുകാരിയെ അയല്‍വാസി ബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. ക്ഷേത്രത്തിന് സമീപം കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അതിക്രമത്തിന് പിന്നാലെ പെണ്‍കുട്ടി കരഞ്ഞ്...
ന്യൂദല്‍ഹി: വയനാട് തുരങ്ക പാതയ്ക്ക് അനുമതി നല്‍കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ആനക്കാംപൊയില്‍ കള്ളാടി-മേപ്പാടി തുരങ്കപാതക്കാണ് അനുമതി ലഭിച്ചത്. 60 കര്‍ക്കശമായ നിബന്ധനകളോട് കൂടിയാണ് അനുമതി നല്‍കിയിരിക്കുന്നത്. ഈ നിബന്ധനകള്‍ അംഗീകരിക്കാമെന്ന് സംസ്ഥാന...
ന്യൂദല്‍ഹി: മുന്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മേധാവി മാധബി പുരി ബുച്ചിനെതിരായ ആരോപണങ്ങളില്‍ ക്ലീന്‍ ചീറ്റ് നല്‍കി ലോക്പാല്‍. ലോക്പാല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് എ. എം. ഖാന്‍വില്‍ക്കര്‍...