ജനീവ: യു.എസ് ഭരണകൂടം എണ്ണ ഉപരോധം ഏര്‍പ്പെടുത്തിയ ക്യൂബയുടെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ. ക്യൂബയുടെ പ്രധാന എണ്ണ ദാതാവായിരുന്ന വെനസ്വേലയുടെ ഭരണാധികാരി നിക്കോളാസ് മഡൂറോയെ കഴിഞ്ഞമാസം തട്ടിക്കൊണ്ടുപോയിരുന്നു. പിന്നാലെ...
ശീതയുദ്ധകാലത്ത് മിഡില്‍ ഈസ്റ്റില്‍ കമ്മ്യൂണിസത്തിന്റെ സ്വാധീനം തടയുന്നതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഇസ്‌ലാം മതത്തെ ഒരു ആയുധമാക്കി ഉപയോഗിച്ചതായുള്ള രഹസ്യരേഖകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. പ്രമുഖ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും എഴുത്തുകാരനുമായ ഇയാന്‍ കോബെയ്ന്‍ (Ian Cobain)...
തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ചെന്നിത്തലയുടേത് പാവപ്പെട്ട കുട്ടികള്‍ക്കെതിരെയുള്ള പോര്‍വിളിയാണെന്നും വെറുമൊരു രാഷ്ട്രീയ പ്രസ്താവനയല്ലെന്നും...
കോട്ടയം: സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ തുറന്നുപറച്ചിലുമായി പരാതിക്കാരി ഡോ. ആശ ആച്ചി ജോസഫ്. കഴിഞ്ഞ ദിവസം കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പരാതിക്കാരിയായ ആശ ആച്ചിയുടെ തുറന്നുപറച്ചില്‍....
ന്യൂദല്‍ഹി: പാരിസ്ഥിതിക അനുമതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.പി ജയറാം രമേശ് സമര്‍പ്പിച്ച ഹരജി തള്ളി സുപ്രീം കോടതി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷവും പദ്ധതികള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കുന്ന സര്‍ക്കാര്‍ നീക്കത്തെ ചോദ്യം...