തിരുവനന്തപുരം: ദലിത് സ്ത്രീയായ ബിന്ദുവിനെ മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ എസ്.എച്ച്.ഒക്കെതിരെ നടപടി. എസ്.എച്ച്.ഒ ശിവകുമാറിനെ സ്ഥലം മാറ്റി. കോഴിക്കോടേക്കാണ് എസ്.എച്ച്.ഒയെ സ്ഥലം മാറ്റിയിരിക്കുന്നത്. സംഭവത്തില്‍ ഉദ്യോഗസ്ഥന് വീഴ്ച്ചയുണ്ടായി എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ദിവസങ്ങള്‍ക്ക്...
തൃശൂര്‍: ജയിലില്‍വെച്ച് എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് നിരാഹാരസമരമിരുന്ന മാവോയിസ്റ്റ് രൂപേഷ് സമരം അവസാനിപ്പിച്ചു. പുസ്തകം പ്രസിദ്ധീകരിക്കാമെന്ന് മുഖ്യമന്ത്രി വീണ്ടും ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് രൂപേഷ് നിരാഹാരം അവസാനിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ജയില്‍...
കോഴിക്കോട്: കെ. മുരളീധരനെതിരെ വിമര്‍ശനവുമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്‌തെങ്കിലും അത് തന്നെ വഴിയാധാരമാക്കിയ പരാജയമായിരുന്നില്ലെന്നും താങ്കളുടെ തോല്‍വിയാണ് തന്നെ വിഷമിപ്പിച്ചതെന്നുമായിരുന്നു...
കോഴിക്കോട്: വിലങ്ങാട് ദുരന്തബാധിതരുടെ പ്രതിഷേധത്തില്‍ 20 പേര്‍ക്കെതിരെ കേസ്. വില്ലേജ് ഓഫീസിന് സമീപത്ത് നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് കേസ്. അതേസമയം ദുരന്തബാധിതര്‍ സമരം അവസാനിപ്പിച്ചതായാണ് വിവരം. വടകര ആര്‍.ഡി.ഒയുമായി നടത്തിയ ചര്‍ച്ചയ്ക്ക്...