27
October, 2026

A News 365Times Venture

27
Tuesday
October, 2026

A News 365Times Venture

വിലങ്ങാട് ദുരന്തബാധിതരുടെ പ്രതിഷേധം; 20 പേര്‍ക്കെതിരെ കേസ്

Date:

കോഴിക്കോട്: വിലങ്ങാട് ദുരന്തബാധിതരുടെ പ്രതിഷേധത്തില്‍ 20 പേര്‍ക്കെതിരെ കേസ്. വില്ലേജ് ഓഫീസിന് സമീപത്ത് നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് കേസ്. അതേസമയം ദുരന്തബാധിതര്‍ സമരം അവസാനിപ്പിച്ചതായാണ് വിവരം. വടകര ആര്‍.ഡി.ഒയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായിരുന്നു. സംഭവത്തില്‍ വീട് നഷ്ടപ്പെട്ടവരുള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം നിരവധി ആവശ്യങ്ങളുന്നയിച്ച് വില്ലേജ് ഓഫീസ് ഉപരോധിച്ചത്. Content Highlight: Vilangad disaster victims protest; Case filed against 20 people

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

എതിര്‍പ്പുകളെ അവഗണിച്ച് കേന്ദ്രം; പൂര്‍ണമായും എഥനോളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് അനുമതി, മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സിലും ഭേദഗതി

ന്യൂദല്‍ഹി: പൂര്‍ണമായും എഥനോള്‍ ഇന്ധനമായി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് രാജ്യത്ത് നിരത്തിലിറങ്ങാന്‍...

“ஒரே நாளில் 17 கைதிகள் சிறையிலிருந்து தப்பிச் செல்லும் அவலநிலை நிலவுகிறது” – கனிமொழி சாடல்!

தூத்துக்குடி விமான நிலையத்தில் செய்தியாளர்களைச் சந்தித்த தூத்துக்குடி மக்களவைத் தொகுதி உறுப்பினர்...

Harmanpreet Kaur: ఇంట్లో రోజుకు మూడుసార్లు ప్రాక్టీస్ చేసేదాన్ని.. సెంచరీ వెనుక ఉన్న రహస్యం ఇదే..

భారత మహిళా క్రికెట్ జట్టు మాజీ కెప్టెన్ హర్మన్ ప్రీత్ కౌర్...

ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമം: മാധ്യമസ്ഥാപനങ്ങളുടെ ഹരജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ന്യൂദല്‍ഹി: ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ (ഡി.പി.ഡി.പി) നിയമത്തിനെതിരായ ഹരജിയില്‍ കേന്ദ്ര...