ന്യൂദല്‍ഹി: പശ്ചിമേഷ്യയിലെ സ്ഥിതിഗതികളില്‍ ഗുരുതരമായ ആശങ്കയുണ്ടെന്ന് പ്രതികരിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി.തിങ്കളാഴ്ച കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയോടൊപ്പം സംയുക്ത പ്രസ്താവന നടത്തുന്നതിനിടെ പ്രധാനമന്ത്രി പ്രതികരിച്ചു. ഭീകരതയും തീവ്രവാദവും ഇന്ത്യക്കും കാനഡയ്ക്കും മാത്രമല്ല മുഴുവന്‍...
ന്യൂദല്‍ഹി: ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 14 വിദ്യാര്‍ത്ഥികളെ വിട്ടയക്കാന്‍ പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. വ്യാഴാഴ്ച ജെ.എന്‍.യുവില്‍ നിന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തിയ...
റിയാദ്: ഇറാനെതിരായ ഇസ്രഈല്‍-അമേരിക്ക വ്യോമാക്രമണത്തില്‍ പ്രതികരണവുമായി സൗദി അറേബ്യ. മേഖലയിലെ യുദ്ധഭീതി കണക്കിലെടുത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുന്ന തരത്തിലുള്ള പ്രകോപനങ്ങള്‍ ഇറാനെതിരായി ഉണ്ടാവരുതെന്ന് സൗദി സഖ്യ കക്ഷികളോട് ആവശ്യപ്പെട്ടു. സൗദി കിരീടാവകാശി മുഹമ്മദ്...
കൊച്ചി: ഇറാന്‍- ഇസ്രഈല്‍ സംഘര്‍ഷത്തില്‍ പ്രതികരിച്ച് നടന്‍ മമ്മൂട്ടി. ടി.വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50വര്‍ഷങ്ങള്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ പുറത്തൊരു യുദ്ധം നടക്കുന്നുണ്ടെന്നും ആര് ജയിക്കുമെന്ന്...