ന്യൂ ദൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യാനുള്ള പുതിയ പദ്ധതികളുമായി പ്രതിപക്ഷ പാർട്ടികൾ. ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ ചർച്ചകൾ നടത്തിവരികയാണ്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്,...
മലപ്പുറം: വെല്‍ഫയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെച്ച് ജംഷീല്‍ അബൂബക്കര്‍. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗത്വത്തില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒഴിയുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു....
ലിസ്ബണ്‍: പോര്‍ച്ചുഗീസ് സര്‍ക്കാരിന്റെ പുതിയ തൊഴില്‍നിയമ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ ലിസ്ബണില്‍ പ്രതിഷേധ പ്രകടനം നടത്തി പതിനായിരങ്ങള്‍. ദിവസവും രണ്ട് മണിക്കൂര്‍ വരെ ഓവര്‍ടൈം ചെയ്യാന്‍ അനുവദിക്കുന്ന പരിഷ്‌ക്കരണത്തെയും അതിന് പണം നല്‍കുന്നതിന് പകരം അവധി...
തിരുവനന്തപുരം: കേരളത്തിലെ അതി കഠിനമായ ഉഷ്ണതരംഗത്തിന് ശമനമുണ്ടാവുമെന്ന ആശ്വാസ വാര്‍ത്തയുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 12 ജില്ലകളില്‍ നിലവില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. ഇടുക്കിയിലും വയനാടും മാത്രാണ് സ്വല്‍പം ആശ്വാസമുള്ളത്. പാലക്കാട് ജില്ലയില്‍...
ന്യൂദൽഹി: മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾ പരാജയപെട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നുവെന്നും പ്രതിപക്ഷത്തിന് തക്കതായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു....