ചെന്നൈ: തമിഴ്നാട്ടില്‍ ദളിത് മുക്കുവ സ്ത്രീകളോട് വിവേചനം. 12 മണിക്കൂറിലധികം ഹാര്‍ബറില്‍ വിവിധ ജോലികള്‍ ചെയ്തിട്ടും ദളിത് സ്ത്രീകള്‍ക്ക് ലഭിക്കുന്ന കൂലി 400 രൂപ മാത്രമാണ്. കുറഞ്ഞ വേതനത്തിന് പുറമെ ഉച്ചഭക്ഷണമായി സ്ത്രീകള്‍ക്ക്...
ന്യൂദല്‍ഹി: ഇസ്രഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് തുടക്കം. ‘ഓപ്പറേഷന്‍ സിന്ധു’ മുഖേനയാണ് വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കുക. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വടക്കന്‍ ഇറാനില്‍ നിന്ന് ഏകദേശം 110 വിദ്യാര്‍ത്ഥികളെ...
തിരുവനന്തപുരം: ലോകസമാധാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന രീതിയിലാണ് സയണിസ്റ്റ് ഭീകരത ഇറാനെതിരെ ആക്രമണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര നിയമങ്ങളും എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ഒത്താശയോടെ ഇറാനെതിരെ ഇസ്രഈല്‍ നടത്തുന്ന...
ന്യൂദല്‍ഹി: വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കാണ് അനുമതി ലഭിച്ചത്. 2134 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഉപാധികളോടെയാണ് പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. പദ്ധതി പ്രകാരം...