13
February, 2026

A News 365Times Venture

13
Friday
February, 2026

A News 365Times Venture

Malayalam

റൊമാനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വലതുപക്ഷ സ്ഥാനാര്‍ത്ഥിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ അനുഭാവിയ്ക്ക് ജയം

ബുക്കാറെസ്റ്റ്: റൊമാനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷ സ്ഥാനാര്‍ത്ഥിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ അനുഭാവിയ്ക്ക് ജയം. ബുക്കാറെസ്റ്റ് മേയറായ നിക്കുസര്‍ ഡാന്‍ യൂറോസ്‌കെപ്റ്റിക്കാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 54 ശതമാനം വോട്ട് നേടിയാണ് നിക്കുസര്‍ ഡാന്‍ വിജയം...

ഇന്ത്യ ഒരു ധർമശാലയല്ല, ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയില്ല: സുപ്രീം കോടതി

ന്യൂദൽഹി: ഇന്ത്യ ഒരു ധർമശാലയല്ലെന്നും ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി. ഇന്ത്യയിൽ ഏഴ് വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്തൽ നേരിടുന്ന ശ്രീലങ്കൻ വംശജനായ വ്യക്തിയുടെ ഹരജി തള്ളിക്കൊണ്ടായിരുന്നു...

സംഭല്‍ ഷാഹി മസ്ജിദില്‍ സര്‍വെ തുടരാം: അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി മസ്ജിജില്‍ സര്‍വെ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. സര്‍വെ തുടരണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ശരിവെച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. മസ്ജിദ് അധികൃതരുടെ ഹരജി ഹൈക്കോടതി തള്ളി. Content Highlight: Survey to...

ആര്‍.എസ്.എസിന് എന്ത് കല? വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവന്‍: എം.വി. ഗോവിന്ദന്‍

കണ്ണൂര്‍: റാപ്പര്‍ വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവനെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വി. ഗോവിന്ദന്‍. വേടനെ ആര്‍.എസ്.എസ് വേട്ടയാടുന്നുവെന്നും വേടനെ വേട്ടയാടാന്‍ സമ്മതിക്കില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. റാപ്പ് സംഗീതത്തിലൂടെ വേടന്‍ കലാപം...

23 സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശനത്തില്‍ ഇടിവ്; ഏറ്റവും കുറവ് ഉത്തര്‍പ്രദേശില്‍

ലഖ്‌നൗ: ഇന്ത്യയില്‍ 23 സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രവേശനത്തില്‍ കുത്തനെയുള്ള ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 2024-25 അധ്യയന വര്‍ഷത്തില്‍ ഏറ്റവും കുറവ് കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയത് ഉത്തര്‍പ്രദേശിലാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 23...