27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

Malayalam

ചൈന മോഡല്‍; പുതിയ സൈനിക വിഭാഗത്തെ പ്രഖ്യാപിച്ച് പാകിസ്ഥാൻ

ഇസ്‌ലാമാബാദ്: പുതിയ സൈനിക വിഭാഗത്തെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. ‘ആര്‍മി റോക്കറ്റ് ഫോഴ്സ്’ എന്ന പേരിലാണ് പുതിയ സൈനിക വിഭാഗത്തെ രൂപീകരിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂരില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയാണ് പാകിസ്ഥാന്റെ നീക്കം. പ്രധാനമന്ത്രി...

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്ഥാനക്കയറ്റത്തിന് ശ്രമിച്ചു; യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ കേസ്

പാലക്കാട്: അരിയൂര്‍ സഹകരണ ബാങ്കില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്ഥാനക്കയറ്റത്തിന് ശ്രമിച്ച യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ നടപടി. യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ നാട്ടുകല്‍ പൊലീസ് കേസെടുത്തു. അരിയൂര്‍ ബാങ്ക് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായിരിക്കവേ...

പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിക്കെതിരായ പരാതി; ഖേദം പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി, നടപടിയെടുക്കുമെന്ന് അറിയിപ്പ്

തിരുവനന്തപുരം: പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിലെ ഡോക്ടേഴ്‌സ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ പരാതിയില്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയില്‍ ഖേദം പ്രകടിപ്പിച്ച ആരോഗ്യമന്ത്രി നടപടിയെടുക്കുമെന്ന് അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷെഫീന...

ആധാര്‍ അംഗീകരിക്കണം; ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ പട്ടിക കാരണം സഹിതം പ്രസിദ്ധീകരിക്കണം: സുപ്രീം കോടതി

ന്യൂദല്‍ഹി: ബീഹാര്‍ വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തില്‍ (എസ്.ഐ.ആര്‍) തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. എന്തിന്റെ അടിസ്ഥാനത്തിലാണ് ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയുടെ കരടില്‍ നിന്ന് 65 ലക്ഷം...

എറണാകുളത്ത് വിദ്യാര്‍ത്ഥിയെ ഇരുട്ടുമുറിയില്‍ അടച്ചിട്ട സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: എറണാകുളത്ത് വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ ഇരുട്ടുമുറിയില്‍ അടച്ചിട്ട സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. വിഷയത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചതിന്...