27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

Malayalam

രാഹുൽ ഗാന്ധി പാകിസ്ഥാൻ സ്നേഹി, ലജ്ജാകരം; സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാത്തതിൽ ബി.ജെ.പി

ന്യൂദൽഹി: കോൺഗ്രസ് എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്നും വിട്ടുനിന്നതിനെ വിമർശിച്ച് ബി.ജെ.പി. രാഹുൽ ഗാന്ധിയെ ‘പാകിസ്ഥാൻ സ്‌നേഹി’ എന്ന് വിമർശിച്ച...

ഗാന്ധിയെവിടെ..? ജനം ടി.വിയുടെ സ്വാതന്ത്ര്യദിന പോസ്റ്ററില്‍ ഗാന്ധിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

കോഴിക്കോട്: 79ാംമത് സ്വാതന്ത്ര്യദിനോടനുബന്ധിച്ച് ജനം ടി.വി പങ്കുവെച്ച പോസ്റ്ററിനെതിരെ രൂക്ഷവിമര്‍ശനം. പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നേതാക്കളില്‍ ‘ഗാന്ധിയെവിടെ’ എന്ന ചോദ്യമാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നത്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെയും ഭരണഘടനാ ശില്‍പിയായ...

നടന്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു; പരിക്ക് ഗുരുതരമല്ല

പാലക്കാട്: നടന്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. ബിജുക്കുട്ടന്റെ കാര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. പാലക്കാട് വടക്കുംമുറിയില്‍ വെച്ചാണ് അപകടമുണ്ടായത്. രാവിലെ ആറ് മണിയോടെയാണ് സംഭവം. അപകടത്തില്‍ ബിജുക്കുട്ടന് നെറ്റിയില്‍ നേരിയ...

കുവൈത്തിലെ വ്യാജമദ്യദുരന്തം; മരണം 23 ആയി, മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും 

കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ മരണം 23 ആയി. മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെടുന്നു. കണ്ണൂര്‍ ഇരിണാവ് സ്വദേശിയായ പി. സച്ചിന്‍ (31) ആണ് മരിച്ചത്. സച്ചിന്‍ മരണപ്പെട്ടെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് വിവരം...

ചൈന മോഡല്‍; പുതിയ സൈനിക വിഭാഗത്തെ പ്രഖ്യാപിച്ച് പാകിസ്ഥാൻ

ഇസ്‌ലാമാബാദ്: പുതിയ സൈനിക വിഭാഗത്തെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. ‘ആര്‍മി റോക്കറ്റ് ഫോഴ്സ്’ എന്ന പേരിലാണ് പുതിയ സൈനിക വിഭാഗത്തെ രൂപീകരിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂരില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയാണ് പാകിസ്ഥാന്റെ നീക്കം. പ്രധാനമന്ത്രി...