കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വ്യൂ പോയിന്റിന് സമീപത്തായി മണ്ണിടിച്ചില്‍. കല്ലും മണ്ണും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണിടിച്ചിനിലിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിട്ടുണ്ട്. ഇന്ന് (ചൊവ്വ) വൈകീട്ട് ഏഴ് മണിയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്....
പാരീസ്: പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഫ്രഞ്ച് സൈന്യം വെട്ടിയെടുത്ത ടോറ രാജാവിന്റെ തലയുടെ അവശിഷ്ടങ്ങള്‍ മഡഗാസ്‌കറിന് കൈമാറി ഫ്രാന്‍സ്. പാരീസിലെ സാംസ്‌കാരിക മന്ത്രാലയത്തില്‍ നടന്ന ചടങ്ങിലാണ് തലയോട്ടി കൈമാറിയത്. 2023ല്‍ പാസാക്കിയ മനുഷ്യാവശിഷ്ടങ്ങള്‍ തിരിച്ചുനല്‍കുന്നതിനുള്ള...
ചവറ: ലൈംഗിക അധിക്ഷേപ പരാതിയില്‍ ജില്ലാ ജഡ്ജിക്ക് സസ്പെന്‍ഷന്‍. ചവറ കുടുംബ കോടതി മുൻ ജഡ്ജി വി. ഉദയകുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതി...
ബെംഗളൂരു: നിയമസഭയില്‍ ആര്‍.എസ്.എസ് ഗണഗീതം ചൊല്ലിയതില്‍ മാപ്പ് പറഞ്ഞ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. കോണ്‍ഗ്രസ് നേതാക്കളെയോ ഇന്ത്യ ബ്ലോക്കിനെയോ വേദനിപ്പിക്കാനായിരുന്നില്ല തന്റെ ഉദ്ദേശമെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞു. ബി.ജെ.പിയെ ലക്ഷ്യമിട്ടുള്ള ഒരു...