മുസാഫര്‍പുര്‍: വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നത് ഭീകരവാദത്തേക്കാള്‍ കുറ്റകരമായ പ്രവൃത്തിയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ സ്റ്റാലിന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍...
പാട്‌ന: ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍മാരുടെ പട്ടികയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആയിരക്കണക്കിന് വോട്ടര്‍മാര്‍ ഉള്‍പ്പെട്ടെന്ന ആരോപണവുമായി പ്രതിപക്ഷ സഖ്യം. വരുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വോട്ടര്‍ പട്ടികയില്‍ ഉത്തര്‍പ്രദേശില്‍...
തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷന്‍ ഉരുട്ടിക്കൊല കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട് ഹൈക്കോടതി. ഒന്നാം പ്രതിയുടെ വധശിക്ഷയും ഹൈക്കോടതി റദ്ദാക്കി. അന്വേഷണത്തില്‍ സി.ബി.ഐക്ക് വീഴ്ച പറ്റിയെന്നായിരുന്നു കോടതി പറഞ്ഞത്. കേസില്‍ ആരോ...
തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ വ്യാജ ഐ.ഡി കാർഡ് കേസിൽ വീണ്ടും ചോദ്യം ചെയ്യും. ശനിയാഴ്ച ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ രാഹുലിന് നോട്ടീസ് നൽകി. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലെ...
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വ്യൂ പോയിന്റിന് സമീപത്തായി മണ്ണിടിച്ചില്‍. കല്ലും മണ്ണും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണിടിച്ചിനിലിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിട്ടുണ്ട്. ഇന്ന് (ചൊവ്വ) വൈകീട്ട് ഏഴ് മണിയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്....