ന്യൂദല്‍ഹി: ജാമ്യാപേക്ഷ 21 തവണ മാറ്റിവച്ച അലഹബാദ് ഹൈക്കോടതിയുടെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. വ്യക്തിപരമായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി വീണ്ടും ഓര്‍മ്മിപ്പിച്ചു. ഈ വിഷയത്തില്‍...
ചെന്നൈ: ദുരഭിമാനക്കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. നിലവിലെ നിയമവ്യവസ്ഥകള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്തമല്ല എന്ന് കാണിച്ചാണ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ നേരിയ ഇടിവ് സംഭവിച്ചതായി സര്‍വേ റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ നടന്ന ഇന്ത്യാ ടുഡേ-സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകള്‍. പ്രധാനമന്ത്രിയുടെ...
അഹമ്മദാബാദ്: ഗുജറാത്തില്‍ പഠനത്തിന് അര്‍ഹനല്ലെന്ന് പറഞ്ഞ് ദളിത് വിദ്യാര്‍ത്ഥിക്ക് മര്‍ദനം. 15 വയസുകാരനായ വിദ്യാര്‍ത്ഥിയെ ഒരു സ്‌കൂള്‍ ഉടമ വിദ്യാഭ്യാസത്തിന് അര്‍ഹനല്ലെന്ന് പറഞ്ഞുകൊണ്ട് മര്‍ദിക്കുകയായിരുന്നു. മോര്‍ബി ജില്ലയില്‍ വാങ്കനീര്‍ പട്ടണത്തിലെ ഗ്യാന്‍ ഗംഗ...