25
April, 2026

A News 365Times Venture

25
Saturday
April, 2026

A News 365Times Venture

Malayalam

വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ജാതീയ അധിക്ഷേപം; പെരിയാര്‍ സര്‍വകാലാശാല പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

സേലം: പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തുടര്‍ച്ചയായി ജാതീയാധിക്ഷേപം നടത്തിയ പെരിയാര്‍ വാഴ്‌സിറ്റിയിലെ മുതിര്‍ന്ന പ്രൊഫസര്‍ ടി. പെരിയസാമിയെ സസ്‌പെന്‍ഡ് ചെയ്തു. തമിഴ് പഠനവിഭാഗത്തിലെ പ്രൊഫസറായിരുന്നു പെരിയസാമി. ജാതീയമായി അധിക്ഷേപിച്ചു, ഗവേഷണത്തെ തടസപ്പെടുത്തി, നിയമവിരുദ്ധമായി...

യു.എൻ പൊതുസഭയിൽ പങ്കെടുക്കുന്ന ഫലസ്തീൻ നേതാക്കൾക്ക് വിസ നിഷേധിച്ച് അമേരിക്ക

ന്യൂയോർക്ക്: യു.എൻ പൊതുസഭയിൽ പങ്കെടുക്കുന്ന ഫലസ്തീൻ നേതാക്കൾക്ക് വിസ നിഷേധിച്ച് അമേരിക്ക. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉൾപ്പെടെ 80 അംഗങ്ങളുടെ വിസ റദ്ദാക്കും. സെപ്റ്റംബറിൽ ന്യൂയോർക്കിൽ വെച്ച് നടക്കുന്ന യു.എൻ പൊതുസഭാ...

ഇസ്രഈലിന് തുര്‍ക്കിയുടെ വിലക്ക്; തുറമുഖങ്ങളില്‍ കപ്പലിനും വ്യോമാതിര്‍ത്തിയില്‍ വിമാനത്തിനും നിരോധനം

അങ്കാറ: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രഈലിനെതിരെ കനത്ത നടപടി സ്വീകരിക്കാനൊരുങ്ങി തുര്‍ക്കി. ഇസ്രഈല്‍ കപ്പലുകള്‍ക്ക് തുര്‍ക്കി തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ അറിയിച്ചു. ഒപ്പം തുര്‍ക്കി കപ്പലുകള്‍ ഇസ്രഈല്‍ തുറമുഖങ്ങള്‍...

കമല ഹാരിസിനുള്ള സീക്രട്ട് സര്‍വീസ് സുരക്ഷ പിന്‍വലിച്ച് ട്രംപ്

വാഷിങ്ടണ്‍: യു.എസ് മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനുള്ള സീക്രട്ട് സര്‍വീസ് സുരക്ഷ പിന്‍വലിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റുമാര്‍ക്ക് സാധാരണയായി സ്ഥാനമൊഴിഞ്ഞതിന് ശേഷം ആറ് മാസത്തെ സീക്രട്ട് സര്‍വീസ് സുരക്ഷ...

കെ.എസ്.ഇ.ബി സര്‍ചാര്‍ജ് വര്‍ധിപ്പിക്കുന്നു; സെപ്റ്റംബറില്‍ യൂണിറ്റിന് 10 പൈസ കൂട്ടും

തിരുവന്തപുരം: കെ.എസ്.ഇ.ബി സര്‍ചാര്‍ജില്‍ വര്‍ധനവ്. സെപ്റ്റംബറില്‍ യൂണിറ്റിന് 10 പൈസ വര്‍ധിപ്പിക്കുമെന്നാണ് ഉത്തരവില പറയുന്നത്. ജൂലൈയില്‍ 26.28 കോടിയുടെ അധിക ബാധ്യത ഉണ്ടെന്നാണ് കെ.എസ്.ഇബി പറയുന്ന കാരണം. ഈ മാസം പിരിച്ചതിനേക്കാള്‍ കൂടുതല്‍...