തിരുവനന്തപുരം: എല്ലാ തൊഴിലിടങ്ങളിലും ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി (ഐ.സി.സി) വേണമെന്ന് മാധ്യമം മുന്‍സീനിയര്‍ സബ് എഡിറ്റര്‍ ജിഷ എലിസബത്ത്. ബോധവത്കരണം കൊടുക്കാത്തതുകൊണ്ടും നിയമാവബോധം ഇല്ലാത്തതുകൊണ്ടുമാണ് ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരായിട്ടു പോലും ഐ.സി.സി സംബന്ധിച്ച...
ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിക്ക് മുമ്പാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഏഴ്...
തിരുവനന്തപുരം: കേരളത്തിന്റെ ജലഗതാഗതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന കോവളം-ബേക്കല്‍ ജലപാതയായ വെസ്റ്റ് കോസ്റ്റ് കനാലിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജലപാതയുടെ കമ്മീഷനിങ് നവംബറില്‍ തന്നെ നടക്കും. തിരുവനന്തപുരം...
കണ്ണൂര്‍: കണ്ണപുരം സ്ഫോടനക്കേസ് പ്രതി അനൂപ് മാലിക് പിടിയില്‍. വൈകീട്ട് കാഞ്ഞങ്ങാട് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്. കണ്ണപുരം കീഴറയിലെ വീട്ടില്‍ ഇന്ന്...
സന: സനയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹൂത്തി വിമതര്‍ നയിക്കുന്ന സര്‍ക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അല്‍-റഹാവി കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച് ഹൂത്തി. വ്യാഴാഴ്ച നടന്ന സര്‍ക്കാര്‍ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഇസ്രഈല്‍ ആക്രമണത്തില്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടത്....