കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടിയതില്‍ എന്‍.ഐ.എക്ക് വീണ്ടും തിരിച്ചടി. ആറ് സ്വത്തുവകകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയ നടപടി എന്‍.ഐ.എ കോടതി റദ്ദാക്കി. കൊച്ചി പ്രത്യേക എന്‍.ഐ.എ കോടതിയുടേതാണ് നടപടി. 2022ല്‍ പാലക്കാട്...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലുണ്ടായതിന് പിന്നാലെ തുരങ്കത്തിനുള്ളില്‍ കുടുങ്ങി പത്തൊമ്പതോളം തൊഴിലാളികള്‍. 19 തൊഴിലാളികളില്‍ എട്ട് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. പിത്തോറഗഡിലെ ധൗലിഗംഗ പവര്‍ പ്രോജക്റ്റിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പുറത്തെത്തിച്ച തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയതായി...
പാട്‌ന: ബീഹാറില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തുടരുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും പങ്കെടുക്കും. യാത്രയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി നാളെ (തിങ്കള്‍) രാവിലെ പാട്‌നയിലേക്ക്...
തിരുവനന്തപുരം: സംഘപരിവാറിനെതിരെ അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ ടി.എസ്. ശ്യാംകുമാര്‍. തന്നെ അന്വേഷിച്ച് സംഘപരിവാര്‍ തന്റെ വീടിന് മുന്നില്‍ വരെയെത്തിയതായി ശ്യാംകുമാര്‍ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘സംഘികള്‍ അന്വേഷിച്ച് വീട്ടുപടിക്കല്‍ വരെ...
തിരുവനന്തപുരം: എല്ലാ തൊഴിലിടങ്ങളിലും ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി (ഐ.സി.സി) വേണമെന്ന് മാധ്യമം മുന്‍സീനിയര്‍ സബ് എഡിറ്റര്‍ ജിഷ എലിസബത്ത്. ബോധവത്കരണം കൊടുക്കാത്തതുകൊണ്ടും നിയമാവബോധം ഇല്ലാത്തതുകൊണ്ടുമാണ് ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരായിട്ടു പോലും ഐ.സി.സി സംബന്ധിച്ച...