25
April, 2026

A News 365Times Venture

25
Saturday
April, 2026

A News 365Times Venture

Malayalam

ഓര്‍മയുണ്ടോ മിസ്റ്റര്‍ മോദി, ഞങ്ങളെ ചൈനീസ് റഷ്യന്‍ ചാരന്മാര്‍ എന്ന് വിളിച്ചത്; മോദിയോട് ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മോദിയുടെ ചൈനീസ് സന്ദര്‍ശനവും ഷി ജിന്‍പിങ്ങുമായുള്ള ചര്‍ച്ചയും മുന്‍നിര്‍ത്തിയായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. മുന്‍പ് പാര്‍ലമെന്റില്‍ ഇന്ത്യ-ചൈന ബന്ധത്തില്‍...

ആന്റി-റോമിയോ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കും: യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് പോലീസിന്റെ വിവാദ സ്‌ക്വാഡായ ആന്റി-റോമിയോ സ്‌ക്വാഡ് സജീവമാക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയ്ക്കായി എല്ലാ ജില്ലകളിലും ആന്റി-റോമിയോ സ്‌ക്വാഡ് ശക്തമാക്കുമെന്ന് യോഗി പറഞ്ഞു. ‘സ്ത്രീകളുടെയും നമ്മുടെ...

ബീഹാറില്‍ ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കും; പാര്‍ട്ടിയാത്രകളും പൊതുയോഗങ്ങളും ഉടനെ ആരംഭിക്കുമെന്ന് മായാവതി

പട്‌ന: വരാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. പാര്‍ട്ടിയെ അടിത്തട്ടില്‍ ശക്തിപ്പെടുത്തുമെന്നും സംഘടനാ പരിപാടികള്‍ക്കുള്ള രൂപരേഖയുടെ അന്തിമരൂപം തയ്യാറാക്കിയിട്ടുണ്ടെന്നും മായാവതി പറഞ്ഞു. ബി.എസ്.പിയുടെ രണ്ട് ദിവസത്തെ ഉന്നതതല...

മൈസൂരു ദസറ ബാനു മുഷ്താഖ് തന്നെ ഉദ്ഘാടനം ചെയ്യും; എതിര്‍ക്കുന്നവര്‍ ചരിത്രമറിയാത്ത ഭ്രാന്തന്മാര്‍: സിദ്ധരാമയ്യ

ബെംഗളൂരു: ഈ വര്‍ഷത്തെ മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാനായി അന്താരാഷ്ട്ര ബുക്കര്‍ സമ്മാന ജേതാവും എഴുത്തുകാരിയുമായ ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെ ന്യായീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എല്ലാ സമുദായങ്ങള്‍ക്കും വേണ്ടിയുള്ള ഒരു മതേതര...

വീണ്ടും തിരിച്ചടി; പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടിയ നടപടി റദ്ദാക്കി എന്‍.ഐ.എ കോടതി

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടിയതില്‍ എന്‍.ഐ.എക്ക് വീണ്ടും തിരിച്ചടി. ആറ് സ്വത്തുവകകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയ നടപടി എന്‍.ഐ.എ കോടതി റദ്ദാക്കി. കൊച്ചി പ്രത്യേക എന്‍.ഐ.എ കോടതിയുടേതാണ് നടപടി. 2022ല്‍ പാലക്കാട്...