വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദമായ സോഷ്യല്‍ മീഡിയ പോസ്റ്റിനെത്തുടര്‍ന്നുണ്ടായ നയതന്ത്ര അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമവുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍. ഇന്ത്യയെ മികച്ച രാജ്യമായാണ് താന്‍ കാണുന്നതെന്നും അവരെ നയിക്കുന്നത് തന്റെ വളരെ...