6
December, 2025

A News 365Times Venture

6
Saturday
December, 2025

A News 365Times Venture

Malayalam

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; നാല് മരണം, 10ലധികം പേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. യു.എസിലെ മിസിസിപ്പിയിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ നാല് പേര്‍ മരിച്ചതായാണ് വിവരം. 12 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മിസിസിപ്പിയിലെ ഒരു സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ പരിശീലനത്തിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമിയെ...

‘തിരുട്ട് ഫാമിലി’; മുഖ്യമന്ത്രിയുടെ കുടുംബത്തെ അധിക്ഷേപിച്ച് കെ.എം. ഷാജി

കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ അധിക്ഷേപിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. മുഖ്യമന്ത്രിയുടെ കുടുംബം ഒരു തിരുട്ട് ഫാമിയിലാണെന്നാണ് കെ.എം. ഷാജിയുടെ അധിക്ഷേപം. തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തോട് ഉപമിച്ചായിരുന്നു...

വെടിനിര്‍ത്തല്‍; ഗസയിലേക്ക് മടങ്ങിയത് 500,000ത്തിലധികം ആളുകള്‍: സിവില്‍ ഡിഫന്‍സ് ഏജന്‍സി

റഫ: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ 500,000ത്തിലധികം ഫലസ്തീനികള്‍ ഗസയിലേക്ക് മടങ്ങിയതായി സിവില്‍ ഡിഫന്‍സ് ഏജന്‍സി. ഇന്നലെ (വെളളി) മുതല്‍ അര ദശലക്ഷത്തിലധികം ആളുകള്‍ ഗസയിലേക്ക് മടങ്ങിയതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസാല്‍...

രാഹുല്‍ വീണ്ടും പൊതുപരിപാടിയില്‍; പങ്കെടുത്തത് കുടുംബശ്രീയുടെ വാര്‍ഷിക പരിപാടിയില്‍

പാലക്കാട്: വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ വീണ്ടും പൊതുപരിപാടിയില്‍. പാലക്കാട് നഗരസഭയിലെ പരിപാടിയിലാണ് രാഹുല്‍ പങ്കെടുത്തത്. നേരത്തെ പാലക്കാട് നടന്ന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിലും രാഹുല്‍ പങ്കെടുത്തിരുന്നു. നിലവില്‍...

എസ്.എഫ്.ഐ – യു.ഡി.എസ്.എഫ് സംഘര്‍ഷം; കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് അനിശ്ചിതക്കാലത്തേക്ക് അടച്ചു

തേഞ്ഞിപ്പാലം: വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇന്നലെ (ഒക്ടോബര്‍ 10) വോട്ടെണ്ണലിനിടെ എസ്.എഫ്.ഐയും  യു.ഡി.എസ്.എഫും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. രാത്രി ഏറെ വൈകി...