6
December, 2025

A News 365Times Venture

6
Saturday
December, 2025

A News 365Times Venture

Malayalam

ബി. ആർ ഗവായിക്കെതിരായ പരാമർശം; അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്

ബെംഗളൂരു: ചീഫ് ജസ്റ്റിസ് ബി. ആർ ഗവായിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് അഞ്ച് പേർക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്. സമാധാനം തകർക്കാനുദ്ദേശിച്ച് മനപൂർവമായി അപകീർത്തിപ്പെടുത്താനാണ് പ്രതികൾ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാരതീയ...

അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവര്‍ പേജ് മാറ്റണം; ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവര്‍ പേജ് മാറ്റണമെന്ന ഹരജി തള്ളി ഹൈക്കോടതി. അഭിഭാഷകനായ രാജസിംഹനാണ് ഇത്തരത്തിലൊരു പരാതിയുമായി ഹൈക്കോടതിയിലെത്തിയത്. ‘മദര്‍ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്റെ കവര്‍ പേജില്‍...

പ്രത്യേക ക്ഷണം; ആര്‍.എസ്.എസ് പോഷകസംഘടനയുടെ ആസ്ഥാനത്തെത്തി മുത്തഖി

ന്യൂദല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനം തുടരുന്ന താലിബാന്‍ നേതാവും അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രിയുമായ ആമിര്‍ ഖാന്‍ മുത്തഖി ആര്‍.എസ്.എസ് പോഷകസംഘടനയുടെ ആസ്ഥാനത്തുമെത്തി. ആര്‍.എസ്.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചിന്താസ്ഥാപനമായ വിവേകാനന്ദ ഫൗണ്ടേഷന്‍ (വി.ഐ.എഫ്) ദല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ്...

മോദിയുടെ അവകാശവാദങ്ങള്‍ പൊളിച്ചടുക്കിയതിന്റെ പ്രതികാരം; ആര്‍.ടി.ഐ ദുര്‍ബലപ്പെടുത്താന്‍ ശ്രമം: കോണ്‍ഗ്രസ്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും വിവരാവകാശ നിയമ(ആര്‍.ടി.ഐ)ത്തെ വ്യവസ്ഥാപിതമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കേന്ദ്ര വിവരാവകാശ കമ്മീഷനെ 2019ല്‍ കൊണ്ടുവന്ന നിയമ ഭേദഗതികളിലൂടെ ദുര്‍ബലമായ സ്ഥാപനമാക്കി മാറ്റിയെന്നും എ.ഐ.സി.സി ജനറല്‍...

യു.എസില്‍ ബാറില്‍ വെടിവെയ്പ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു; 20 പേര്‍ക്ക് പരിക്ക്

നോര്‍ത്ത് കരോലിന: അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ സെന്റ് ഹെലീന ദ്വീപിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 20ഓളം പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. വില്ലീസ് ബാറിലാണ് സംഭവം. പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ...