15
April, 2026

A News 365Times Venture

15
Wednesday
April, 2026

A News 365Times Venture

Malayalam

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വരം; രോഗബാധ മലപ്പുറം സ്വദേശിക്ക്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം വെട്ടം സ്വദേശിയായ 88കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ചയാണ് കടുത്ത പനിയെ തുടർന്ന്...

ഉത്തരാഖണ്ഡില്‍ കാണാതായ മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിന്നും കാണാതായ മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്ത് ദിവസത്തിന് മുമ്പ് കാണാതായ 36കാരനെ ജോഷിയാര ബാരേജില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ രാജീവ് പ്രതാപ് സിങ്ങിനെയാണ് മരിച്ച നിലയില്‍...

ലണ്ടനിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം; അപലപിച്ച് ഇന്ത്യൻ എംബസി

ലണ്ടൻ : ലണ്ടനിൽ ഗാന്ധിജിയുടെ പ്രതിമയ്ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ എംബസി. ലണ്ടനിലെ ടാവിസ്റ്റോക് സ്ക്വയറിയിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്ക് നേരെയാണ് ആക്രമണം. ഗാന്ധി പ്രതിമയുടെ താഴെ ചില ചുവരെഴുത്തുകളും കണ്ടെത്തി....

കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കോര്‍ഡിനേറ്റര്‍ പി.വി. ജെയിന്‍ മരിച്ച നിലയില്‍

കൊച്ചി: കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി. ജെയിനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം നോര്‍ത്ത് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് അടുത്തുള്ള ഓഫീസിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍...

കരൂർ ദുരന്തം: ടി.വി.കെ പ്രാദേശിക നേതാവ് ജീവനൊടുക്കി; ദുരന്തത്തിന് കാരണം മുൻ മന്ത്രിയെന്ന് ആത്മഹത്യാക്കുറിപ്പ്

ചെന്നൈ: 41 പേർ മരിച്ച കരൂർ ദുരന്തത്തിന് പിന്നാലെ ടി.വി.കെ പ്രാദേശിക നേതാവ് ജീവനൊടുക്കി. ടി.വി.കെ ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പനാണ് മരിച്ചത്. വില്ലുപുരം സ്വദേശിയായ അയ്യപ്പനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്....