15
April, 2026

A News 365Times Venture

15
Wednesday
April, 2026

A News 365Times Venture

Malayalam

വി.ഡി. സതീശന് ധാര്‍ഷ്ട്യം; കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം കൃത്യമായി നടത്തുന്നില്ലെന്ന് എം.എല്‍.എമാര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പാര്‍ലമെന്ററി യോഗത്തില്‍ പ്രതിപക്ഷ എം.എല്‍.എ വി.ഡി. സതീശന് രൂക്ഷ വിമര്‍ശനം. വി.ഡി. സതീശന് ധാര്‍ഷ്ട്യമാണെന്നും കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം കൃത്യമായി നടത്തുന്നില്ലെന്നുമാണ് എം.എല്‍.എമാര്‍ വിമര്‍ശിച്ചു. സി.ആര്‍. മഹേഷും മാത്യു...

ഇസ്രഈല്‍ ഫുട്‌ബോള്‍ ടീമിനെ ബഹിഷ്‌കരിച്ച് റീബോക്കും

ടെല്‍ അവീവ്: ഇസ്രഈല്‍ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സിയില്‍ നിന്ന് തങ്ങളുടെ ലോഗോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് റീബോക്ക്. ഇസ്രഈല്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്യൂമ, അഡിഡാസ്, ഇറ്റാലിയന്‍ കമ്പനിയായ...

രാജസ്ഥാനില്‍ സര്‍ക്കാര്‍ വിതരണം ചെയ്ത കഫ് സിറപ്പ് കഴിച്ച അഞ്ചുവയസുകാരന്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ സര്‍ക്കാരിന്റെ സൗജന്യ മരുന്ന് പദ്ധതിയിലൂടെ ലഭിച്ച കഫ് സിറപ്പ് കഴിഞ്ഞ് അഞ്ചുവയസുകാരന്‍ മരിച്ചു. സിക്കാര്‍ ജില്ലയിലെ ഖോരി ബ്രഹ്‌മണന്‍ ഗ്രാമത്തിലെ നിതീഷാണ് മരിച്ചത്. ചിരാന സി.എച്ച്.സിയില്‍ നിന്ന് സൗജന്യമായി വിതരണ...

മുന്‍ വെടിനിര്‍ത്തല്‍ കരാറില്‍ മോചിപ്പിക്കപ്പെട്ടവരെ വീണ്ടും അറസ്റ്റ് ചെയ്ത് ഇസ്രഈല്‍

ടെല്‍ അവീവ്: ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസുമായി ഒപ്പുവെച്ച മുന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മോചിപ്പിക്കപ്പെട്ടവരെ വീണ്ടും അറസ്റ്റ് ചെയ്ത് ഇസ്രഈല്‍. ഡസന്‍കണക്കിന് ഫലസ്തീനികളെയാണ് ഇസ്രഈല്‍ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തതെന്ന് ഫലസ്തീന്‍ പ്രിസണേഴ്സ്...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷക ജ്വരം; രോഗബാധ മലപ്പുറം സ്വദേശിക്ക്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം വെട്ടം സ്വദേശിയായ 88കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ചയാണ് കടുത്ത പനിയെ തുടർന്ന്...