6
December, 2025

A News 365Times Venture

6
Saturday
December, 2025

A News 365Times Venture

Malayalam

ശിരോവസ്ത്ര വിവാദം; വിദ്യാഭ്യാസ മന്ത്രി വർഗീയത ആളിക്കത്തിക്കുന്നു: അഭിഭാഷക വിമല ബിനു

കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിലെ ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം ആശങ്കയുണ്ടാക്കുന്നെന്ന് സ്കൂളിന്റെ അഭിഭാഷക അഡ്വക്കേറ്റ് വിമല ബിനു. കാര്യങ്ങൾ സംസാരിച്ച് തീർക്കുന്നതിന് തയ്യാറാണെന്ന് കുട്ടിയുടെ...

2031ഓടെ സംസ്ഥാനത്തെ എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ, കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റും: വീണാ ജോര്‍ജ്

പത്തനംതിട്ട: 2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്പെഷ്യാലിറ്റി ചികിത്സകള്‍ വികേന്ദ്രീകരിക്കും. അടിസ്ഥാന സൗകര്യ വികസനം കൂടുതല്‍ മെച്ചപ്പെടുത്തും. ട്രോമാ...

ഇത്രയ്ക്ക് ആക്ഷേപിക്കേണ്ട കാര്യമുണ്ടോ?; അടൂർ ഗോപാലകൃഷ്ണന് ഒരു ചായ പോലും യു.ഡി.എഫ് നൽകിയിട്ടില്ല: സജി ചെറിയാൻ

തിരുവനന്തപുരം: നടൻ മോഹൻലാലിനെ ആദരിക്കാനായി കേരള സർക്കാർ സംഘടിപ്പിച്ച ലാൽസലാം പരിപാടിയിലെ സംസ്ഥാന സർക്കാറിന്റെ ചെലവ് കണക്കുകൾ പറഞ്ഞു താരത്തെ അധിക്ഷേപിക്കരുതെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇന്ത്യൻ സിനിമരംഗത്തെ പരമോന്നത ബഹുമതിയായ...

കേരളം രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു: പി. രാജീവ്

തിരുവനന്തപുരം: കേരള മാതൃകയുടെ തുടര്‍ച്ചയായി ഉയര്‍ന്നുവന്ന വെല്ലുവിളിയായ രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഈ ദശകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചതെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ‘വിഷന്‍ 2031’ സംസ്ഥാന സെമിനാറുകളുടെ ഭാഗമായി...

പാലക്കാട് നെന്മാറ സജിത വധക്കേസ്; ചെന്താമര കുറ്റക്കാരന്‍

ഒറ്റപ്പാലം: പാലക്കാട് നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണല്‍ സെഷന്‍ കോടതിയുടേതാണ് വിധി. ഒക്ടോബര്‍ 16ന് ശിക്ഷാ വിധി പുറപ്പെടുവിക്കും. പ്രോസിക്യൂഷനില്‍ നാല്‍പ്പത്തിനാല് സാക്ഷികളെ വിശദീകരിക്കുന്ന സാഹചര്യം...