1
April, 2026

A News 365Times Venture

1
Wednesday
April, 2026

A News 365Times Venture

Malayalam

ഫ്‌ളോട്ടില്ലയിലെ 137 ആക്ടിവിസ്റ്റുകളെ നാടുകടത്തി ഇസ്രഈല്‍; സ്ഥിരീകരിച്ച് തുര്‍ക്കി

ജെറുസലേം: ഇസ്രഈല്‍ കസ്റ്റഡിയിലെടുത്ത ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയിലെ 137 ആക്ടിവിസ്റ്റുകളെ നാടുകടത്തി. ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തുര്‍ക്കിയിലേക്കാണ് ആക്ടിവിസ്റ്റുകളെ മടക്കി അയച്ചിരിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയിലേക്കുള്ള യാത്രയിലാണ്...

‘ഐ ലവ് മുഹമ്മദ്’ പോസ്റ്റര്‍ വീട്ടിലോ പള്ളിയിലോ പ്രദര്‍ശിപ്പിക്കാം; മാര്‍ച്ചും പ്രതിഷേധവും അനുവദിക്കില്ല: യു.പി പൊലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരിച്ച് യു.പി പൊലീസ്. ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കുന്നത് പ്രശ്‌നമല്ലെന്നും ക്രമസമാധാനം തകരാറിലാക്കിയ വലിയ ജനക്കൂട്ടമാണ് പൊലീസിന്റെ പ്രശ്‌നമെന്നും ബറേലി...

ഫലസ്തീൻ അനുകൂല മൈം അവതരിപ്പിച്ച് സ്കൂൾ വിദ്യാർത്ഥികൾ; കലോത്സവം നിർത്തിവെച്ചു

കാസർഗോഡ്: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർത്ഥികൾ മൈം അവതരിപ്പിച്ചതിന് സ്കൂൾ തല കലോത്സവം നിർത്തിവെച്ച് കാസർഗോഡ് കുമ്പള ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ. പ്ലസ്‌ ടുവിലെ ആറ് വിദ്യാർത്ഥികൾ ചേർന്നാണ് മൈം അവതരിപ്പിച്ചത്....

യു.പിയിൽ വ്യവസായിയുടെ കൊലപാതകം; ഗാന്ധി ചിത്രത്തിന് നേരെ വെടിയുതിർത്ത ‘ലേഡി ഗോഡ്‌സെ’ പ്രതി

ന്യൂദൽഹി: 2019 ൽ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ വെടിയുതിർത്ത കേസിലെ ലേഡി ഗോഡ്‌സെ എന്നറിയപ്പെടുന്ന ഹിന്ദു മഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെ കൊലക്കേസിൽ പ്രതിയെന്ന് പൊലീസ്. ഉത്തർ പ്രദേശിലെ ഹത്‌സറിൽ ബിസിനസുകാരനായ...

Bihar Election: അടിത്തട്ടില്‍ ശക്തമായ സംഘടനാ സ്വാധീനം, 5 വര്‍ഷമായി കൃത്യമായ പ്രവര്‍ത്തനം; 35 സീറ്റുകള്‍ ആവശ്യപ്പെട്ട് സി.പി.ഐ, സി.പി.ഐ.എം

പാട്‌ന: വരുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന്‍ സഖ്യത്തില്‍ ആകെ 35 സീറ്റുകള്‍ ആവശ്യപ്പെട്ട് സി.പി.ഐയും സി.പി.ഐ.എമ്മും. സി.പി.ഐ 24 സീറ്റുകളും സി.പി.ഐ.എം 11 സീറ്റുകളുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവര്‍ക്കും പുറമെ ആര്‍.ജെ.ഡി, സി.പി.ഐ.എം (എല്‍),...