വത്തിക്കാന്‍ സിറ്റി: ഗസയിലെ ഇസ്രഈല്‍ വംശഹത്യ അവസാനിപ്പിക്കാനുള്ള പദ്ധതിയില്‍ പ്രത്യാശ പ്രകടിപ്പിച്ച് മാര്‍പാപ്പ ലിയോ പതിനാലാമന്‍. ഗസയില്‍ സ്ഥിരമായ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പദ്ധതിയില്‍ ഉടന്‍ ഫലമുണ്ടാകട്ടെയെന്ന് മാര്‍പാപ്പ പറഞ്ഞു. ആഞ്ചലസില്‍ നടന്ന...
പാലക്കാട്: വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍. പാലക്കാട് നടന്ന കെ.എസ്.ആര്‍.ടി.സി ബസ് ഫ്ലാഗ് ഓഫ് ചെയ്യുന്ന പരിപാടിയിലാണ് രാഹുല്‍ പങ്കെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയാണ് ബസ് സർവീസ് ഫ്ലാഗ് ഓഫ്...
ആലപ്പുഴ: ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിനെ ആദരിച്ച ലാൽ സലാം പരിപാടിയെ വിമർശിച്ച് നടൻ ജയൻ ചേർത്തല. ആലപ്പുഴയിൽ കെ.പി.സി.സി സാംസ്കാരിക സമിതിയുടെ ഭാഗമായി നടന്ന പരിപാടിയിലാണ് ജയൻ ചേർത്തലയുടെ പരാമർശം....
ജെറുസലേം: ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയില്‍ നിന്നും ഇസ്രഈല്‍ സൈന്യം കസ്റ്റഡിയിലെടുത്ത ആക്ടിവിസ്റ്റുകള്‍ക്ക് നേരിടേണ്ടി വന്നത് കടുത്ത ക്രൂരതകളെന്ന് വെളിപ്പെടുത്തല്‍. മതിയായ ഭക്ഷണമോ വെള്ളമോ മരുന്നോ നല്‍കാതെ കഷ്ടപ്പെടുത്തിയെന്നും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ...