ജെറുസലേം: ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയില്‍ നിന്നും ഇസ്രഈല്‍ സൈന്യം കസ്റ്റഡിയിലെടുത്ത ആക്ടിവിസ്റ്റുകള്‍ക്ക് നേരിടേണ്ടി വന്നത് കടുത്ത ക്രൂരതകളെന്ന് വെളിപ്പെടുത്തല്‍. മതിയായ ഭക്ഷണമോ വെള്ളമോ മരുന്നോ നല്‍കാതെ കഷ്ടപ്പെടുത്തിയെന്നും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പടെയുള്ളവരെ വൃത്തിഹീനമായ ചുറ്റുപാടില്‍ താമസിപ്പിച്ചെന്നുമാണ് ആക്ടിവിസ്റ്റുകള്‍ വെളിപ്പെടുത്തിയത്. തുര്‍ക്കിയിലേക്ക് നാടുകടത്തപ്പെട്ട സാമൂഹിക പ്രവര്‍ത്തകരാണ് തങ്ങള്‍ അനുഭവിച്ച ക്രൂരതകള്‍ പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞദിവസമാണ് ഇസ്രഈല്‍ ഫ്‌ളോട്ടില്ലയില്‍ നിന്നും കസ്റ്റഡിയിലെടുത്ത 137 ആക്ടിവിസ്റ്റുകളെ തുര്‍ക്കിയിലേക്ക് നാടുകടത്തിയത്. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബുളിലേക്കാണ് ആക്ടിവിസ്റ്റുകള്‍ എത്തിയത്. ഗ്രെറ്റ […]
Source link
ഗ്രെറ്റ തെന്‍ബര്‍ഗിനെ ഇസ്രഈല്‍ പതാക ധരിക്കാന്‍ നിര്‍ബന്ധിച്ചു; മുടിയില്‍ പിടിച്ചുതള്ളി; ക്രൂരത വെളിപ്പെടുത്തി ആക്ടിവിസ്റ്റുകള്‍
Date:





